Browsing Category
Celebrity News
കഷ്ടപ്പാടിന്റെ ഓലക്കുടിലിൽ നിന്നും ആഡംബര കൊട്ടാരത്തിലേക്ക്,9000 സ്‌ക്വയർ ഫീറ്റിൽ അഞ്ചു…
Makeup Artist Ranju Ranjimar Viral Home Tour: മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാൻസ് വുമൺ ആയ രഞ്ജു രഞ്ജീമാര്‍ സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ്. അങ്കമാലിയിൽ ഉള്ള തന്റെ മൂന്നുനില വീടിന്റെ!-->…
അമ്മയുടെ ആഗ്രഹം കൊണ്ടാണ് ഞങ്ങൾ ഇവിടെ ഇന്നും നില്കുന്നത്.!! അച്ഛൻ പോയപ്പോൾ എന്തു ചെയ്യുമെന്ന് പേടിച്ച…
മല്ലികാ സുകുമാരൻ്റെ ചലചിത്ര ജീവിതത്തിൻ്റെ അരനൂറ്റാണ്ട് പൂർത്തിയാക്കിയതിൻ്റെ അനുമോദന ചടങ്ങായ ‘ മല്ലികാ വസന്തം’ ഇന്നലെയാണ് തലസ്ഥാന നഗരിയിൽ നടന്നത്. നിരവധി ചലച്ചിത്ര പ്രവർത്തകരും, രാഷ്ട്രീരംഗത്തുള്ളവരും, കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് വളരെ!-->…
തൻ്റെ ആദ്യ പ്രണയം.!! സത്യം വെളിപ്പെടുത്തി മലയാളികളുടെ ദേവിയേട്ടത്തി.!! ഫോൺ വിളിക്കൊന്നും സമയം…
Chippy Love Story : സാന്ത്വനം പരമ്പരയുടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ചിപ്പി രഞ്ജിത്ത്. സാന്ത്വനത്തിലെ ദേവി എന്ന മുഖ്യ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സാന്ത്വനം കുടുംബത്തിന്റെ നട്ടെല്ലാണ് ചിപ്പിയുടെ ദേവി എന്ന!-->…
ചേച്ചിയമ്മയുടെ പൊന്നുംകുടത്തിനൊരു പിറന്നാൾ ആശംസപറയില്ലേ? പാലുമോൾടെ ആദ്യത്തെ പിറന്നാൾ ആഘോഷമാക്കി ആര്യ…
2018 ഇൽ ഏഷ്യാനെറ്റിലെ ചെമ്പട്ട് എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പാർവതിയായി വന്ന ആര്യ പാർവതിയുടെ അനിയത്തിയുടെ ഒന്നാം പിറന്നാൾ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.
നടിയും സിംഗറും ഡാൻസറും ഒക്കെയായ ആര്യ പാർവതി!-->!-->!-->…
ചമയങ്ങളണിഞ്ഞ് ചിരിച്ചുനിൽക്കുന്ന ഈ സുന്ദരി കൊച്ചിനെ മനസ്സിലായോ? വൈറലായി താരത്തിന്റെ ബാല്യകാലചിത്രം.|…
മലയാള സിനിമാ ലോകം കണ്ട എക്കാലത്തെയും സുവർണ്ണ താരങ്ങളിൽ ഒരാളാണല്ലോ ശോഭന. ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകിയായും പ്രേക്ഷകരെ വിസ്മയിപ്പിച്ച ശോഭന ബാലചന്ദ്ര മേനോൻ സംവിധാനത്തിൽ 1984 ൽ പുറത്തിറങ്ങിയ " ഏപ്രിൽ 18" എന്ന സിനിമയിലൂടെയാണ്!-->…
ജീവിതത്തിലെ പുതിയ സന്തോഷവാർത്തയുമായി സാന്ത്വനം ദേവേട്ടത്തി.!! സന്തോഷത്തിൽ പങ്കുചേർന്നു ആരാധകരും.!! |…
Chippy Ranjith Happy News Viral : മലയാളക്കര കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ചിപ്പി. ആദ്യ കാലങ്ങളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന നടി പിന്നീട് പരമ്പരയിലേക്ക് വരുകയായിരുന്നു. നിർമ്മാതാവായ രഞ്ജിത്തിനെയാണ് താരം ജീവിത!-->…
നിന്നെയാണ് ഞാൻ ഒരുപാടു മിസ് ചെയുന്നത്.!! ഗോപികയെ പിരിഞ്ഞ വിഷമത്തിൽ ഷഫ്‌ന; എന്റെ കൈകളിൽ നിന്നും നീ…
സാന്ത്വനം എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ഗോപിക അനിൽ. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗോപികയുടെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.
ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വിവാഹമായിരുന്നു പ്രിയ!-->!-->!-->…
സുഖപ്രസവം നടന്നത് ഇങ്ങനെ.!! പേർളി മാണി പ്രസവ വീഡിയോ ട്രെൻഡിങ് നമ്പർ വൺ; ലേബർ റൂമിലെ മ,ര,ണ വേദനയിലും…
മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്ന അവതാരകയാണ് പേളി മാണി. പേളി മാത്രമല്ല പേളിയുടെ ഭർത്താവ് ശ്രീനിഷും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ്. നടനും മോഡലും ആയ ശ്രീനിയെ പേളി കണ്ട് മുട്ടുന്നത് ബിഗ്‌ബോസ് ഷോയിലൂടെയാണ്.
!-->!-->!-->…
ജീവിതത്തിലെ ഭർത്താവും സീരിയലിലെ ഭർത്താവും കൂട്ടിമുട്ടിയപ്പോൾ സംഭവിച്ചത്.!! ഗീത ഗോവിന്ദം പ്രണയജോഡികൾ…
Geetha Govindham Fame Sajan With Binny Viral: 2005-ൽ പുറത്തിറങ്ങിയ 'ബംഗ്ലാവിലെ ഔത ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് സാജൻ സൂര്യ. പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലൂടെ താരം അഭിനയരംഗത്ത് സജീവമായി തുടരുകയാണ്.!-->…
കയ്യെത്തും ദൂരത്തിൽ ആൾകൂട്ടത്തിൽ ഒരാളിൽ നിന്നും ഫഹദിന്റെ ഒപ്പം നായകനായവൻ.!! 24 വർഷങ്ങൾക്കിപ്പുറം…
Sowbin Sahir Real Life: മലയാള സിനിമയി ലെ ഹാസ്യവും സീരിയസും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനും സംവിധായകനുമാണ് സൗബിൻ സാഹിർ.2003ൽ അസിസ്റ്റൻ്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച സൗബിൻ നിരവധി സംവിധായകർക്ക് കീഴിൽ പ്രവർത്തിച്ചു. 2017 പുറത്തിറങ്ങിയ!-->…