അവൾ എത്തി കഴിഞ്ഞു ഇനി തമ്പിയുടെ അവസാനം.!! തമ്പിയും രാജേശ്വരിയും പുതിയ തന്ത്രങ്ങൾ മെനയുന്നു.!! | Santhwanam Today June 10 Episode Malayalam

Santhwanam Today June 10 Episode Malayalam : എണ്ണൂറ് എപ്പിസോഡുകൾ പിന്നിട്ട് സാന്ത്വനം ഏഷ്യാനെറ്റ്‌ മിനിസ്‌ക്രീനിൽ വളരെ വിജയകരമായി മുമ്പോട്ട് പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോളും മലയാളി പ്രേഷകർക്ക് ഏറെ പ്രിയ പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ ആണല്ലോ ബാലനും ദേവിയും. ഇപ്പോൾ ഹരിയും ആപ്പും അച്ഛനും അമ്മയുമായതിന്റെ സന്തോഷമാണ് ഇരുവർക്കും. തമിഴ് സീരിയലിന്റെ മലയാള പതിപ്പാണ് സാന്ത്വനം എന്നാണ് പലരും പറയുന്നത്.

എന്നാൽ തമിഴ് സീരിയലുമായി യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. തമിഴിൽ ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രത്തിനു കുഞ്ഞ് ജനിക്കുന്നുണ്ട്. എന്നാൽ എണ്ണൂറ് എപ്പിസോഡുകൾ കഴിഞ്ഞിട്ടും മലയാള പതിപ്പിൽ ദേവിയ്ക്ക് യാതൊരു വിശേഷവുമില്ല. 803 എപ്പിസോഡിൽ കാണിച്ചത് അപ്പുവിന്റെ അച്ഛനായ തമ്പിയുടെ കുരുട്ട ബുദ്ധിയാണ്. അപ്പുവിനു ഉണ്ടായ മകളെ കാണാൻ അമ്മൂമ്മയായ ലക്ഷ്മിയെ അമ്മയ്ക്ക് വിലങ്ങു വെച്ചിരിക്കുകയാണ് തമ്പി.

അതുകൊണ്ട് തന്നെ ആരും അറിയാതെ തമ്പിയായിരുന്നു അപ്പുവിന്റെ ഡിസ്ചാർജ് ആശുപത്രിയിൽ നിന്നും നടത്തിയത്. അപ്പുവിന്റെ ഭർത്താവായ ഹരിയോട് ഒരു വാക്ക് പോലും ചോദിക്കാതെയായിരുന്നു തമ്പിയും തന്റെ സഹോദാരിയും ഈ പ്രവർത്തി ചെയ്തത്. അതുമാത്രമല്ല വയനാട്ടിൽ നിന്നും ഒരു ഹോം നഴ്സിനെ ഏർപ്പാടാക്കിയതും തമ്പിയുടെ കുരുട്ടു ബുദ്ധിയായിരുന്നു. ഇനി വരുന്ന എപ്പിസോഡുകളിൽ സാന്ത്വനം കുടുബവും തമ്പിയുമായി ഒരു യുദ്ധം

തന്നെ ഉണ്ടായേക്കാം. എന്നാൽ ചെറുമകളെ കാണാൻ ഏറെ ആകാംഷയോടെ കാത്തിരുന്ന ലക്ഷ്മി അമ്മയോട് ഈ ചതി ചെയ്തത് ആരാധകർക്ക് ഏറെ സങ്കടമാക്കി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇപ്പോൾ യൂട്യൂബിൽ ഏറെ ഹിറ്റായി കൊണ്ടിരിക്കുന്നതും ഏഷ്യാനെറ്റിന്റെ ഒരു പ്രോമോയാണ്. ഏഷ്യാനെറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്ത പ്രോമോയിലും ലക്ഷ്മി അമ്മയെ കുഞ്ഞിനെ കാണിക്കാതിരിക്കുന്നതും, വയനാട്ടിൽ നിന്നും ഹോം നേഴ്സിനെ ഇറക്കുമതി ചെയ്തതുമാണ് കാണിക്കുന്നത്.

5/5 - (1 vote)