ട്വിസ്റ്റ് ; അപ്പച്ചിയെയും ഡാഡിയെയും മലർത്തി അടിക്കാൻ അപ്പു.!! സാവിത്രി ആ രഹസ്യം തുറന്നു…
Santhwanam Today Episode August 4 Malayalam : ഏഷ്യാനെറ്റിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയലാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ സീരിയലിൽ ഇന്ന് സന്തോഷകരമായ ഒരു ചടങ്ങ് നടക്കുകയാണ്. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ…