ലക്ഷ്മി ദേവിയുടെ സ്വന്തം മകളോ..? ബാലന്റെ വെളിപ്പെടുത്തൽ കണ്ണുനിറയിച്ചു; സാന്ത്വനം ക്ലൈമാക്സ്…
Santhwanam Special Climax Episode January 29 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം ഇന്ന് അവസാന എപ്പിസോഡ് കഴിഞ്ഞിരിക്കുകയാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മണിക്കൂർ നീണ്ട ക്ലൈമാക്സ് എപ്പിസോഡ് ആയിരുന്നു ഇന്ന് രാത്രി 7…