രാജേശ്വരിയും തമ്പിയും കൂട്ടത്ത ല്ല്.!! അമരവധിയിലേക്ക് ഇടിച്ചു കയറി ഹരി തമ്പിക്ക് പണികൊടുക്കുന്നു.!! പടുകുഴിയിലേക്ക് വീണ് ബാലേട്ടൻ.!! | Santhwanam Today Episode July 4 Malayalam

Santhwanam Today Episode July 4 Malayalam : ഓരോ എപ്പിസോഡ് കഴിയുംതോറും ആരാധകർ കൂടി വരുന്ന സീരിയൽ ആണ് സാന്ത്വനം.പ്രേക്ഷകരെ ആകാംഷയുടെ കൊടുമുടി കയറ്റുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം എന്നതിൽ ഒരു തർക്കവും ഇല്ല . കഥയും , കഥാപാത്രങ്ങളും സഞ്ചരിക്കുന്ന വഴിയിൽ പ്രേക്ഷകരും സഞ്ചരിക്കുന്നു .പരമ്പരയിലെ രസച്ചരട് മുറിഞ്ഞുപോവാതെ മുന്നോട്ട് നയിക്കുന്ന കാര്യത്തിൽ മികച്ചു

നിൽക്കുന്നുണ്ട് പരമ്പര.ബിസിനസ്സ് തുടങ്ങാൻ വേണ്ടി പണം സംഘടിപ്പിക്കാനുള്ള പ്രയാസത്തിലാണ് ശിവേട്ടൻ.ഒരു ഭാഗത്ത് ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോൾ,അതിനിടയിൽ സഹോദരങ്ങളെ തമ്മിൽ തെറ്റിക്കാൻ നടക്കുകയാണ് രാജേശ്വരി.നാലിനേയും നാല് വഴിക്ക് ആകുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് രാജേശ്വരി.താൻ ഒരു കാര്യം പറഞ്ഞാൽ പറഞ്ഞതാണ് ,അത് നേടിയെടുക്കാൻ വേണ്ടി ഏത് അറ്റം വരെയും പോവുന്ന ആളാണ് താൻ എന്നും പറഞ്ഞു കൊണ്ടാണ് രാജേശ്വരി വെല്ലുവിളിക്കുന്നത്.നാല് സഹോദരങ്ങളെയും നാല് വഴിക്ക് ആക്കുക എന്നത്

മാത്രമാണ് തന്റെ ലക്ഷ്യം.അതിന് വേണ്ടി എന്ത് നാറിയ കളിയും താൻ കളിക്കും,അതൊന്നും ആർക്കും താങ്ങാൻ പറ്റില്ല ,എല്ലാം കണ്ടറിഞ്ഞാൽ മതി എന്നുമാണ് വെല്ലുവിളി.രണ്ടു പ്രശ്നങ്ങളും മുറുകി നിൽക്കുന്ന സാഹചര്യത്തിൽ , പ്രേക്ഷകരുടെ മനസ്സിൽ എന്തൊക്കെയോ ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു.ഒരുപക്ഷെ പ്രേക്ഷകരുടെ ആശങ്കകൾ തന്നെ അല്ലെ പരമ്പരയെ മുന്നോട്ട് കൊണ്ടുപോവുന്ന പ്രധാന ആകർഷണം.ഓരോ എപ്പിസോഡുകൾ പിന്നിടുമ്പോളും കഥാപാത്രങ്ങളുടെ നന്മയും ,തിന്മയും കാഴ്ച്ചക്കാർക്ക് വളരെ വ്യക്തമായി മനസ്സിലാവുന്ന രീതിയിലാണ് പരമ്പര കടന്നു പോവുന്നത്.

ഒരു വശത്ത് കലിതുള്ളി നിൽക്കുന്ന രാജേശ്വരി,മറുവശത്ത് ശിവേട്ടനും സഹോദരങ്ങളും ജീവിതത്തിൽ എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള പരിശ്രമത്തിൽ.ഇവർ രണ്ടുമല്ലാതെ ആകാംഷയോടെ നിൽക്കുന്ന പ്രേക്ഷകരും.തുടർന്നുള്ള എപ്പിസോഡുകൾ തന്നെ പറയട്ടെ എല്ലാത്തിനുമുള്ള ഉത്തരങ്ങൾ.കണ്ട് തന്നെ അറിയാം പരമ്പര ഇനി എങ്ങോട്ടേക്കാണ് സഞ്ചരിക്കുന്നത് എന്ന്.കാത്തിരിപ്പിന് വിരാമം ഇടാൻ ഇനി അതികം നേരം ഇല്ല.എല്ലാത്തിനും ഉള്ള മറുപടിക്കായി പുതിയ എപ്പിസോഡ് കാണുക.ആസ്വാദനത്തിന്റെ പുതിയ തീരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.കാണൂ ,ആസ്വദിക്കൂ .

2/5 - (1 vote)