ട്വിസ്റ്റ്; ലക്ഷ്മി അമ്മ ആ സത്യം തുറന്നു പറഞ്ഞു അപ്പുവിനോട്.!! ഉറഞ്ഞു തുള്ളി അപ്പുവിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ് ഞെട്ടി ഹരി.!! തമ്പിക്ക് ഇനി പണി പാളും.!! | Santhwanam Today Episode July 7 Malayalam

Santhwanam Today Episode July 7 Malayalam: മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായ സാന്ത്വനം സങ്കർഷഭരിതമുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. നാളെ എന്തു സംഭവിക്കും എന്നറിയാനുള്ള തന്ത്രപ്പാടിലാണ് ഓരോ മലയാളികളും. സീരിയലിൻ്റെ പ്രൊമോയിലൂടെയെങ്കിലും ഇന്നത്തെ വിശേഷങ്ങളറിയാമെന്നാണ് സാന്ത്വനം പ്രേക്ഷകർ കരുതുന്നത്. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ സീരിയൽ പ്രേമികളുടെയുളളിൽ ഒരു നീറ്റൽ

ഇറക്കി വച്ചിരുന്നു. ഇനി എന്താവും എന്ന ചിന്തയാണ് ഓരോ പ്രേക്ഷകർക്കും ഉണ്ടായത്. ഹരിയും ബാലനും ശിവനും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സീരിയൽ അവസാനിച്ചത്. ഹരി ജോലി പോയത് പറയാത്തതിൻ്റെ കാരണം പറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ഹരി പറഞ്ഞ ചില വാക്കുകൾ ബാലേട്ടൻ്റെ ചങ്ക് തകർത്തു കളഞ്ഞു. ചേട്ടൻ നമ്മളെ പഠിപ്പിച്ചത് എല്ലാ കാര്യവും തുറന്നു പറയണമെന്നല്ലേ എന്ന് ഹരി ചോദിച്ചപ്പോൾ ബാലൻ മറച്ച് വച്ച കാര്യമോർത്ത് തകർന്നു പോയി.

ശിവനും ബാലനും കൂടി ഹരിയെ സമാധാനിപ്പിച്ച് അപ്പുവിൻ്റെ അടുത്തേക്ക് അയക്കുകയാണ്. കാരണം അപ്പുവാണ് ഹരിയ്ക്ക് നല്ലൊരു ജോലി വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. അതിനാൽ അപ്പു ഹരിയോട് പറയുന്നത് നീ നല്ലൊരു ജോലി തന്നെ പെട്ടെന്ന് നോക്കണമെന്നും, കടയിൽ പോവാമെന്ന് കരുതി നീ ഇരിക്കരുതെന്നും അപ്പു പറയുന്നു. ശിവനും അഞ്ജലിയും അപ്പുവിൻ്റെയും ഹരിയുടെയും കാര്യങ്ങൾ തന്നെയാണ് പറയുന്നത്. ജോലി നഷ്ടപ്പെട്ടതറിയാതെ ഹരിയുടെ കൈയിലുള്ള അമ്പതിനായിരം രൂപ ശിവൻ വാങ്ങുകയും

ചെയ്തിരുന്നു. അതിൻ്റെയും ഒരു ടെൻഷനിലാണ് ശിവനും അഞ്ജലിയും. ശിവൻ ഹരിയിൽ നിന്ന് പണം വാങ്ങിയ വിവരം ബാലനും അറിയുന്നു. ഇതുകേട്ട ബാലന് ദേഷ്യമാണ് വരുന്നത്. ബാലൻ ദേവിയോട് ശിവൻ ഹരിയോട് പണം വാങ്ങിയ കാര്യം പറയുന്നു. രാവിലെത്തന്നെ അഞ്ജുവും ശിവനും പുതിയ ബിസിനസ് കാര്യത്തിനായി പോകുമ്പോൾ അപ്പുവിനെ സമാധാനിപ്പിക്കുകയാണ്. അവർ പോയ മാത്രയിൽ അപ്പുവിൻ്റെ മുറിയിലേക്ക് ഹരികയറി വരുന്നു. ഹരിയെ കണ്ട മാത്രയിൽ അപ്പുവിന് ദേഷ്യം വരുന്നു. കാരണം ഹരി കടയിലേക്ക് പോവുകയാണ് എന്ന് മനസിലാക്കി ഹരിയോട് അപ്പുകയർത്ത് സംസാരിക്കുകയാണ്. ഇന്നത്തെ എപ്പിസോഡിൽ സാന്ത്വനത്തിൽ സങ്കർഷാവസ്ഥ തന്നെയാണ് തുടരുന്നത്.

Rate this post