തമ്പി എന്ന ചെകുത്താനെ തിരിച്ചടിയായി ഹരി.!! ദേവിയുടെ അഹങ്കാരം തീർത്തുകൊടുത്ത് ബാലൻ.!! | Santhwanam…
Santhwanam Today December 2 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടി കുഞ്ഞാവ യുടെ ചിത്രം വരച്ച് അഞ്ജലിയെ കാണിക്കുന്നതായിരുന്നു. വളരെ…