ജീവിതത്തിലെ മറ്റൊരു സന്തോഷകരമായ നിമിഷത്തെപ്പറ്റി മനസ്സ് തുറന്ന് അശ്വതി ശ്രീകാന്ത് | Aswathy…
Aswathy Sreekanth wedding anniversary: മിനിസ്ക്രീൻ താരം അവതാരിക എന്നീ നിലകളിലൊക്കെ പ്രശസ്തയായ താരമാണ് അശ്വതി ശ്രീകാന്ത്. വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കിടയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിരുന്നു. റേഡിയോ ജോക്കിയിൽ…