ചമയങ്ങളണിഞ്ഞ് ചിരിച്ചുനിൽക്കുന്ന ഈ സുന്ദരി കൊച്ചിനെ മനസ്സിലായോ? വൈറലായി താരത്തിന്റെ ബാല്യകാലചിത്രം.|…
മലയാള സിനിമാ ലോകം കണ്ട എക്കാലത്തെയും സുവർണ്ണ താരങ്ങളിൽ ഒരാളാണല്ലോ ശോഭന. ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകിയായും പ്രേക്ഷകരെ വിസ്മയിപ്പിച്ച ശോഭന ബാലചന്ദ്ര മേനോൻ സംവിധാനത്തിൽ 1984 ൽ പുറത്തിറങ്ങിയ " ഏപ്രിൽ 18" എന്ന സിനിമയിലൂടെയാണ്!-->…