3 കോടിയുടെ വീട്ടിൽ 1 കോടിയുടെ പൂച്ചക്കൂടൊരുക്കി അനു ജോസഫ്.!! വൈറൽ പൂച്ചവീടിന്റെ പ്രത്യേകതകൾ ഇതോ? വീഡിയോ.!! | Anu Joseph 1 crore Cat Home Viral Entertainment

Anu Joseph 1 crore Cat Home Viral Entertainment : പൂച്ച കുട്ടികൾക്കായി ഒരു വീടോ ?? പുതിയ വീടൊരുക്കിയിരിക്കുകയാണ് അനുജോസഫ് . ഇത്രയും ആര്ഭാടത്തിന്ടെ ആവശ്യമുണ്ടോ എന്ന് ആരാധകർ .ടെലിവിഷൻ അവതാരകയും നടിയും വ്ലോഗറുമായ അനുജോസഫ്ന്റെ പുതിയ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുന്നത് . അൻപതു ലക്ഷം വില വരുന്ന പൂച്ചകുട്ടികൾക്ക് ആയിരത്തി ഇരുന്നൂറുസ്ക്വിർ ഫീറ്റിൽ വീട് ഒരുക്കിയിരിക്കുകയാണ് .

ഇത്രയും ആർഭാടം വേണോ എന്നാണ് ആരാധകരുടെ സംശയം . എന്നാൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രാധാന്യം നൽകുന്നത് പൂച്ചകൾക്ക് തന്നെയാണെന്നാണ് നടിയുടെ പരാമർശം . ഇത് വെറും പൂച്ചയല്ല ബംഗാൾ ക്യാറ്റ് , ബംഗാൾ ക്യാറ്റ്ന് ചില പ്രത്യേകതകളുണ്ട് പൂച്ചയോ പുലിയോ എന്ന സംശയം ഉണ്ടാവാൻ സാധ്യതയുള്ള ബംഗാൾ ക്യാറ്റ് , എന്നാൽ ലോകത്തിലെ തന്നെ നമ്പർ വൺ പൂച്ച വീടായിരിക്കും ഞാൻ ഒരുക്കിനൽകുന്നതെന്നും താരം പറയുകയുണ്ടായി . പൂച്ചയുടെയും പുതിയ പൂച്ചവീടിന്റെയും വിശേഷങ്ങൾ അനുജോസഫ് തന്റെ യൂട്യൂബ് ചാലിൽ പങ്കുവെക്കാറുണ്ട് .

ബംഗാൾ ക്യാറ്റുകൾ ഇന്ന് ഒരു ട്രെൻഡിങ് ആയികൊണ്ടിരിക്കുകയാണ് . ക്ലൗഡ്‌ കാറ്റഗറിയിൽ പെടുന്ന ബംഗാൾ ക്യാറ്റ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പൂച്ചകളിൽ ഒന്നാണ് . മനുഷ്യരോട് നായകുട്ടികൾ ഇണങ്ങുന്നതുപോലെ തന്നെ ഈ വിഭാഗത്തിൽ പെടുന്നവരെയും വളർത്താൻ എളുപ്പമാണെന്നും താരം . ഇത്രയും വിലപിടിപ്പുള്ള പൂച്ചകൾക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കിയില്ലങ്കിലേ അത്ഭുതമുള്ളൂ എന്നും താരം പറയുകയുണ്ടായി . നിലവിൽ ഇപ്പോൾ മുപ്പതോളം പൂച്ച കുഞ്ഞുങ്ങളാണുള്ളത്.

ഇങ്ങനെ ഒരു പൂച്ചവളർത്തലിലോട്ട് എത്തുന്നത് ലോക്ക് ഡൌൺ സമയത്താണ് എന്നും താരം കൂട്ടിച്ചേർത്തു . ഇനിയും സൗകര്യങ്ങൾ അവർക്ക് വേണ്ടവിധം ഒരുക്കി നൽകുക എന്ന ലക്‌ഷ്യം തന്നെയാണെന്നും താരം . ഇനിയും ഒരുപാടു പുതിയ വിശേഷങ്ങൾ പങ്കുവെക്കാനുണ്ടെന്നും തന്റെ പുതിയ വീടിനെയും പൂച്ചകുഞ്ഞുങ്ങളെയും കൂടുതലായും യൂട്യൂബ് ചാനലിലൂടെ പരിചയപെടുത്താമെന്നും താരം പറയുകയുണ്ടായി . പുതിയ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് സോഷ്യൽ മീഡിയയും ആരാധകരും .

2.8/5 - (13 votes)