വീണ്ടും ട്വിസ്റ്റ്.!! രാജേശ്വരിക്ക് പണി കൊടുത്ത് മല്ലിക.!! അപ്പുവിന്റെ കാലുപിടിച്ച തമ്പിയെ തട്ടിയെറിഞ്ഞ് സാന്ത്വനത്തിലേക്ക്.!! | Santhwanam Today June 19 Episode Malayalam

Santhwanam Today June 19 Episode Malayalam : സാന്ത്വനത്തിന്റെ ഏറ്റവും പുതിയ പ്രമോ പുറത്തുവന്നിരിക്കുകയാണ്. സാധാരണ പ്രസവം കഴിഞ്ഞ് 90ന് ആണ് അമ്മയും കുഞ്ഞും വീട്ടിലേക്ക് വരുന്നതെങ്കിൽ വീഡിയോ പ്രകാരം അപ്പുവും കുഞ്ഞും ഇപ്പോൾ തന്നെ സാന്ത്വനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഹരിക്ക് ഒപ്പമാണ് അപ്പുവും കുഞ്ഞും സാന്ത്വനം വീട്ടിലേക്ക് എത്തിയിരിക്കുന്നത്. നിലവിൽ ആരും അമരാവതിയിൽ നിന്ന് അപ്പുവിനൊപ്പം വരാത്തത് കൊണ്ട് തന്നെ അവിടെ

എന്തൊക്കെയോ പ്രശ്നങ്ങൾ നടന്ന ശേഷമാണ് അപ്പു കുഞ്ഞിനെയും കൊണ്ട് സാന്ത്വനം വീടിൻറെ പടി കയറുന്നത് എന്ന് അനുമാനിക്കാം. ഇതിന് കൂടുതൽ വെളിവാക്കുന്ന മുഖഭാവങ്ങളാണ് സാന്ത്വനം വീട്ടിലെ അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്അപ്പുവിനെയും കുഞ്ഞിനെയും കണ്ട് അന്തംവിട്ട് ഓടി പടിയിറങ്ങി വരുന്ന ദേവി പ്രമോയിൽ നിറഞ്ഞുനിൽക്കുന്നു. തുടർന്ന് ഇരുവരെയും ആരതി ഉഴിഞ്ഞ് വീടിനുള്ളിലേക്ക് സ്വീകരിക്കുകയാണ് ദേവി.ശേഷം കുഞ്ഞിനെ ഓമനത്തിങ്കൾ പാടിയുറക്കുന്ന ദേവിയെയും വീഡിയോയിൽ കാണാം.

ഒരമ്മയുടെ സ്നേഹവും കരുതലും ഒക്കെ ഇനി ആ കുഞ്ഞിന് ലഭിക്കും എന്നുള്ള കാര്യം ഉറപ്പാണ്. അപ്പുവിനെക്കാൾ അധികം കുഞ്ഞിനെ എടുക്കുവാനും ലാളിക്കുവാനും ദേവിയുടെ ഉള്ളിലെ അമ്മ മനസ്സ് കൊതിക്കുന്നു എന്നതിന് തെളിവാണ് പ്രമോ വീഡിയോ. ദേവി കുഞ്ഞിനെ താരാട്ടുപാടി ഉറക്കുന്നത് ബാലനും കണ്ണനും അഞ്ചുവും ശിവനും ഒക്കെ ഒളിഞ്ഞു നിന്ന് നോക്കുന്നത് കാണാംഇവരെ കാണുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ

പരുങ്ങുകയാണ് ദേവി എന്നിരുന്നാൽ പോലും ഇനി അങ്ങോട്ടുള്ള ദിവസങ്ങൾ ഹരിയുടെയും അപ്പുവിന്റെയും കുഞ്ഞ് സ്നേഹം കൊണ്ട് ശ്വാസംമുട്ടും എന്ന കാര്യം ഉറപ്പാണ്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഉറങ്ങുവാനും ഉണരുവാനും സാന്ത്വനം വീണ്ടും തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. ദേവിയെ പോലെ തന്നെ മറ്റു കുടുംബാംഗങ്ങളും കുഞ്ഞിന്റെ വരവിൽ ഏറെ സന്തോഷിക്കുന്നുണ്ട്. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ ഗോഷ്ടികാട്ടി ചിരിപ്പിക്കുവാനും രസിപ്പിക്കുവാനും ശ്രമിക്കുന്ന കണ്ണനും ഇത്തവണത്തെ പ്രമോയുടെ ഹൈലൈറ്റ് തന്നെയാണ്

3.9/5 - (34 votes)