കാർത്തുവിന്റെ ഭരണ അവസാനിപ്പിച്ച് ദേവി; കുഞ്ഞിനെ വീണ്ടെടുക്കാൻ ദേവി കാണിച്ച ക്രൂരത; ശിവാജ്ഞലിമാർ അടപടലം തകരുന്നു.!! | Santhwanam Today Episode July 17 Malayalam

Santhwanam Today Episode July 17 Malayalam : കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സാന്ത്വനത്തിന്റെ പ്രമേയം. കൂട്ടുകുടുംബത്തിൽ സ്നേഹത്തോടെയും സന്തോഷത്തോടെയും മുന്നോട്ടുപോയിരുന്ന ബാലനും സംഘത്തിനും പിന്നീട് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നു.

നും സംഘത്തിനും പിന്നീട് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ബാലന് മൂന്ന് സഹോദരന്മാരാണുള്ളത്. ശിവൻ, ഹരി, കണ്ണൻ. ഹരിയും ശിവനും വിവാഹം കഴിച്ചതോടെയാണ് സാന്ത്വനം വീട്ടിൽ പുതിയ കോളിളക്കങ്ങൾ സൃഷ്ടിക്കപ്പെട്ടത്. പണവും പ്രതാപവുമുള്ള വീട്ടിൽ നിന്നും സാന്ത്വനത്തിലേക്ക് കയറിവന്ന അപ്പുവിന് അവിടുത്തെ ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കുറച്ചധികം സമയം വേണ്ടി വന്നു. പ്രണയത്തിൽ നിന്നും

പിന്നീട് അടർത്തിമാറ്റാൻ കഴിയാത്ത അഗാധമായ ദാമ്പത്യത്തിലേക്ക് കടക്കുകയായിരുന്നു ശിവാഞ്ജലിമാർ. സാന്ത്വനം കുടുംബത്തിലേക്ക് തൻറെ മകളെ അയക്കേണ്ടിവന്നതിൽ തമ്പിക്ക് വല്ലാത്ത വാശി ഉണ്ടായിരുന്നു. സാന്ത്വനത്തിന്റെ കഥ ഇപ്പോഴും മുന്നോട്ടുപോകുന്നത് തമ്പിയുടെ ഈ വാശിയുടെയും വിദ്വേഷത്തിന്റെയും കഥ പറഞ്ഞുകൊണ്ട് തന്നെയാണ്.

ഇപ്പോഴിതാ ഹരിക്കുണ്ടായ കുഞ്ഞിന്റെ മുറിയിൽ നിന്നും ദേവിയെ പുറത്താകുന്നു. ശിവാജ്ഞലിമാർ എങ്ങനെ പണം കൊടുക്കും എന്ന വേവലാതിയിലും. സാന്ത്വനം വീട്ടിലുള്ളവർ ഈ ചതിയറിഞ്ഞാൽ തങ്ങളെ വെറുക്കുമല്ലോ എന്ന ഭയത്തിലാണ് ശിവനും അഞ്ജലിയും. കുഞ്ഞിന്റെ പേരിടൽ ചടങ്ങു കുളമാകുമോ? എന്നാണ് പ്രേക്ഷകരുടെ പേടി. ആകാംക്ഷ നിറഞ്ഞ എപ്പിസോഡുമായി സാന്ത്വനം.

Rate this post