അച്ചു സുഗന്തിന്റെ വീട്ടിലെത്തി ചിപ്പി ചേച്ചിയും അമ്മയും.!! സാന്ത്വനം സീരിയൽ കുടുംബത്തിന്റെ സ്നേഹം കണ്ട് ഞെട്ടി ആരാധകർ.!! | Santhwanam Serial Actor Achu Sugandh Home Visit Chippi

Santhwanam Serial Actor Achu Sugandh Home Visit Chippi : മലയാള സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിന്റെ ജീവിതകഥ സ്ക്രീനിലേക്ക് പങ്കുവെച്ചപ്പോൾ മറ്റു പരമ്പരകളെക്കാൾ ഏറെ മുന്നിൽ ആയിരുന്നു സാന്ത്വനത്തിന്റെ സ്ഥാനം. കൃഷ്ണ സ്റ്റോഴ്സ് എന്ന ഒരു സ്ഥാപനം നടത്തി ഉപജീവനം കണ്ടെത്തി പോന്ന കുടുംബത്തിന്റെ കഥയാണ് സീരിയൽ പറഞ്ഞിരുന്നത്.നടി ചിപ്പി രഞ്ജിത്ത് അടക്കമുള്ള താരങ്ങൾ തന്നെയാണ് സീരിയലിന്റെ പ്രത്യേക ആകർഷണം. എന്നാൽ ഈ സീരിയലിന്റെ സംവിധായകനായ

ആദിത്യന്റെ മ ര ണത്തെ തുടർന്ന് പരമ്പര അപ്രതീക്ഷിതമായി അവസാനിപ്പിക്കുകയായിരുന്നു. ഈ പരമ്പര ഇപ്പോൾ അവസാനിച്ചെങ്കിലും ഇവരുടെ താരമൂല്യത്തിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. കൂടാതെ മറ്റ് സീരിയൽ താരങ്ങൾക്കിടയിൽ ഇല്ലാത്ത ഒരു സ്നേഹം ഈ താരങ്ങൾക്കിടയിൽ ഉണ്ടെന്ന് ഇവരുടെ സമൂഹ മാമധ്യമ പോസ്റ്റുകൾ കാണുമ്പോൾ മനസ്സിലാവും.കൂടാതെ ഈ താരങ്ങൾ ഇടയ്ക്കിടെ കൂടിച്ചേരുന്നതും അവരുടെ സന്തോഷങ്ങൾ പങ്കുവയ്ക്കുന്നത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇപ്പോൾ അത്തരത്തിൽ നടന്ന ഒരു സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് നടൻ അച്ചു സുഗന്ദ്. ഈ പരമ്പരയിൽ താരത്തിന്റെ ഏട്ടത്തിയായി അഭിനയിച്ച ചിപ്പി

രഞ്ജിത്തും അമ്മയും അച്ചുവിന്റെ വീട്ടിലേക്ക് എത്തിയ സന്തോഷമാണ് ഈ ചിത്രങ്ങളിലൂടെ താരം പങ്കുവെച്ചത്.ചിത്രത്തിൽ അച്ചുവിനോടൊപ്പം തനന്റെ കുടുംബത്തെയും കാണാം. “തന്റെ തിരക്കുകൾ മാറ്റിവെച്ച് ഞങ്ങളുടെ വീട്ടിലേക്ക് ചിപ്പി ചേച്ചിയും അമ്മയും” ചിത്രം പങ്കുവെച്ച് അച്ചു ക്യാപ്ഷൻ നൽകിയത് ഇങ്ങനെയാണ്. അച്ചു സുഗന്തിന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിനാണ് താരങ്ങൾ ഒത്തുകൂടിയത്.

നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയത്. സാന്ത്വനം സീരിയലിന്റെ രണ്ടാം ഭാഗം എപ്പോഴാണ് ആരംഭിക്കുന്നത് എന്നിങ്ങനെയുള്ള കമന്റുകൾ ആണ് ആരാധകർ പങ്കുവെച്ചത്. സാന്ത്വനം സീരിയിൽ കുടുംബത്തിലെ അംഗങ്ങൾ ഇതിനുമുൻപും ഒത്തുചേർന്നതിന്റെ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. അച്ചു സുഖനിദ്ര സഹോദരിയും ഗിരീഷ് നമ്പ്യാരും ഗിരിജയും ചിപ്പിയും ഒത്തുള്ള ചിത്രങ്ങൾ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു.

Rate this post