ആ സത്യം തിരിച്ചറിഞ്ഞു രാഹുൽ.!!ചന്ദ്രസേനും രൂപയ്ക്കും മണിയറ ഒരുക്കി മക്കൾ.!!എന്താണ് നടക്കുന്നതെന്നറിയാതെ ഉറക്കം കിട്ടാതെ uരാഹുൽ.!! | Mounaragam Today Episode April 4

Mounaragam Today Episode April 4: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ ഇന്നലെ പ്രേക്ഷകർ നാലുവർഷമായി കാത്തിരിക്കുന്ന എപ്പിസോഡാണ് നടന്നത്. രൂപയുടെയും ചന്ദ്രസേനൻ്റെയും വിവാഹം. വിവാഹ ശേഷം രൂപയും ചന്ദ്രസേനനും കൂടി വീട്ടിലേക്ക് വരികയാണ്. അവിടെ കല്യാണിയും സോണിയും യാമിനിയും ഒക്കെ ചേർന്ന് വീടൊക്കെ അലങ്കരിച്ച് മനോഹരമാക്കി വച്ചിരിക്കുകയാണ്.ചെക്കനെയും പെണ്ണിനെയും വരവേൽക്കാൻ എന്ന രീതിയിലാണ് വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്നത്. അപ്പോഴാണ് രൂപയും ചന്ദ്രസേനൻ കിരണും കൂടിവരുന്നത്. കിരൺ കാറിൽ നിന്നിറങ്ങിയതും, ഉടനെ കല്യാണി ചെറുക്കനെയും പെണ്ണിനെയും വരവേൽക്കാൻ വിളക്കുമായി വരാൻ പറഞ്ഞപ്പോൾ, ഒരു മിനുട്ട് കിരണേട്ടാ എന്ന് പറഞ്ഞ് കല്യാണിവിളക്കുമെടുത്തു വന്നു. വിളക്കെടുത്ത് വലതുകാൽ വച്ച് കയറാൻ പറയുകയാണ്. പണ്ട്

വലതുകാൽ വയ്ക്കാതെ കയറിയതാവാം അങ്ങനെയൊക്കെ സംഭവിച്ചതാവാമെന്ന് പറയുകയാണ്. ഇനി ചെറുക്കനും പെണ്ണും കയറിയാട്ടെ എന്നു പറയുകയാണ് കിരൺ.ഇത് കേട്ടതും മതിയെടാ, ചെറുക്കനും പെണ്ണും എന്നു പറഞ്ഞതെന്ന് പറയുകയാണ്. ഇത് കേട്ട കിരൺ കല്യാണം കഴിഞ്ഞവരെ ചെറുക്കനും പെണ്ണും എന്നാണ് പറയുകയെന്ന് പറയുകയാണ് കിരൺ. അങ്ങനെ അകത്ത് കയറിയപ്പോൾ, വീടുമുഴുവൻ അലങ്കരിച്ച് വച്ചിരിക്കുന്നത് കണ്ടു എന്താ മക്കളെ ഇതൊക്കെ എന്ന് രൂപ പറഞ്ഞപ്പോൾ, ഇതൊക്കെ എന്ത് എന്ന് കല്യാണി പറയുകയും ഇനി അല്ലേ കാണാൻ പോകുന്നതെന്നും, പറയുകയാണ്. പിന്നീട് വിളക്ക് കൊണ്ട് വച്ച് പ്രാർത്ഥിക്കുമ്പോൾ രൂപ കരയുകയാണ്. എന്തിനാണ് രൂപേകരയുന്നതെന്ന് സി എസ് ചോദിച്ചപ്പോൾ, പഴയ കാര്യങ്ങളൊക്കെ ഓർത്തു പോയെന്ന് പറയുകയാണ്. അതൊന്നും ഇനി ഓർക്കേണ്ടെന്നും, ഇനി നമ്മൾ എല്ലാവരും ഒന്നാണെന്നും കയാണ്. പിന്നീട്യാമിനി ഉണ്ടാക്കിയ പായസം രണ്ടു പേരോടും പരസ്പരം

കുടിക്കുകയാണ്. പിന്നീട് രണ്ടു പേരെയും കൂട്ടി കല്യാണിയും സോണിയും മണിയറയിലേക്ക് പോവുകയാണ്. മണിയറ എങ്ങനെ ഉണ്ടെന്ന് കല്യാണി ചോദിച്ചപ്പോൾ എന്തൊക്കെയാണ് മക്കളെ നിങ്ങൾ പറയുന്നതെന്ന് പറയുകയാണ്. പിന്നീട് കല്യാണിയും സോണിയും താഴേയ്ക്ക് വരികയും, ചന്ദ്രസേനനും രൂപയും പലതും പറയുകയാണ്.നിൻ്റെ ആങ്ങള കാരണമാണ് നമ്മൾ പിരിയേണ്ടിവന്നതെന്നും, ഇനി ഒരിക്കലും നമ്മൾ പിരിയില്ലെന്നും പറയുകയാണ് സി എസ്. ഇനി അവന് നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും,

അവന് വേണ്ട പണി ഞാൻ കൊടുത്തിട്ടുണ്ടെന്നും പറയുകയാണ്. പിന്നീട് കിരണും കല്യാണിയും സംസാരിക്കുന്നതാണ് കാണുന്നത്. ഇനി സോണിയുടെ കല്യാണം കൂടി കഴിഞ്ഞാൽ നമുക്ക് ഇനി ഭയക്കേണ്ടെന്നും, അതുകൂടി വേഗം നടക്കണമെന്ന് പറയുകയാണ് കിരൺ. അതെ കിരണേട്ടാ എന്ന് കല്യാണി പറയുകയാണ്. അങ്ങനെ കിരണും കല്യാണിയും പലതും സംസാരിക്കുന്നിടത്താണ് ഇന്നത്തെ പ്രൊമോ അവസാനിക്കുന്നത്.

Rate this post