കാറ്ററിംഗ് സ്റ്റൈലിൽ കറികൾക്ക് രുചി കിട്ടാനായി ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ.!! | Masala Podi Recipe

Dry roast 1 cup chana dal.
Roast ½ cup urad dal.
Add 8–10 dried red chilies.
Roast 1 tsp cumin seeds.
Add 1 tsp black pepper.
Cool and grind all ingredients.
Add salt.
Store in airtight jar.

Masala Podi Recipe:ചിക്കൻ കറി ബീഫ് കറി പോലുള്ള മസാല കറികൾ വീട്ടിൽ തയ്യാറാക്കുമ്പോൾ അതിന് സദ്യകളിലും മറ്റും വിളമ്പുന്നതിന്റെ രുചി കിട്ടാറില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പലവിധ ട്രിക്കുകളും പരീക്ഷിച്ചു നോക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു പ്രത്യേക ഗരം മസാല കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഗരം മസാല പൊടിച്ചെടുക്കുന്നതിനായി എല്ലാ ചേരുവകളും കൃത്യമായ അളവിൽ എടുക്കുക എന്നത് വളരെയധികം പ്രധാനമാണ്. എന്നാൽ മാത്രമാണ് പൊടി തയ്യാറാക്കുമ്പോൾ അതിന് ശരിയായ രീതിയിലുള്ള രുചി ലഭിക്കുകയുള്ളൂ. ഇവിടെ എല്ലാ അളവുകളും 250 ഗ്രാം എന്ന രീതിയിലാണ് എടുക്കുന്നത്. അതിനായി പട്ട, ഗ്രാമ്പു,സജീരകം, ഏലക്ക, പൂവ്, ജാതിക്ക, 500ഗ്രാം അളവിൽ പെരുംജീരകം,

ഒരുപിടി അളവിൽ ബേ ലീഫ് , ഒരുപിടി അളവിൽ അണ്ടിപ്പരിപ്പ് എന്നിവയെല്ലാം എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. എല്ലാ ചേരുവകളുടെയും ചൂട് ചെറുതായി വിട്ടു തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. തയ്യാറാക്കി വെച്ച ചേരുവകളുടെ ചൂട് ചെറുതായി മാറി തുടങ്ങുമ്പോൾ തന്നെ മിക്സിയുടെ ജാറിലേക്ക് ഇട്ട് തരികളില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഗരം മസാലയുടെ പൊടി എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ

സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ചിക്കൻ കറി, ബീഫ് കറി പോലുള്ള മസാല കറികൾ തയ്യാറാക്കുമ്പോൾ ഒരു സ്പൂൺ അളവിൽ ഈ ഒരു ഗരം മസാല ചേർത്തു കൊടുക്കുകയാണെങ്കിൽ അതിന്റെ രുചി തീർച്ചയായും നിങ്ങൾക്ക് മനസ്സിലാക്കാനായി സാധിക്കും. മസാല കറികൾക്ക് ഗരം മസാല കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നതിന് പകരമായി ഈ ഒരു രീതിയിൽ ഒരു തവണയെങ്കിലും ചെയ്തു നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Masala Podi Recipe

Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post