സിദ്ധാർത്ഥിന്റെ തലയിൽ ഇടിത്തീ പോലെ സമ്പത് – വേദിക വിവാഹം.!! എല്ലാം കഴിഞ്ഞപ്പോൾ പടിയിറങ്ങി സുമിത്രയും രോഹിതും.!! | Kudumbavilakku Today Episode Novemeber 28

Kudumbavilakku Today Episode Novemeber 28 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് ഇന്ന് ആയിരം എപ്പിസോഡിൽ സുമിത്ര താമസിക്കരുതല്ലോ എന്നും എത്തിയിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര അച്ഛനെ സ്വപ്നത്തിൽ കണ്ടതിൻ്റെ സങ്കടത്തിലായിരുന്നു. പിറ്റേ ദിവസം രാവിലെ തന്നെ സുമിത്രയോടും രോഹിത്തിനോടും നിങ്ങൾ

എപ്പോഴാണ് രോഹിത്തിൻ്റെ വീട്ടിൽ താമസം മാറ്റുന്നതെന്നും, ഈ വീടിൻ്റെ ഉടമ സുമിത്രയാണെങ്കിലും നമുക്ക് ഈ വീട്ടിൽ നിന്ന് താമസം മാറാൻ പറ്റില്ലെന്നും, ഞങ്ങൾ വാടക തന്ന് ഇവിടെ താമസിക്കാമെന്നും പറയുകയാണ് സരസ്വതിയമ്മ. നമ്മൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിങ്ങൾ താമസിക്കരുതെന്നും പറയുകയാണ്. അപ്പോഴാണ് സമ്പത്തിൻ്റെ ഫോൺ വരുന്നത്. വേദികയും, ഞാനും തമ്മിലുള്ള റീമേര്യജ് നാളെ നടക്കുകയാണെന്ന് പറയുകയാണ്.

കേട്ട സരസ്വതിയമ്മ ഇത് ഞാൻ മുൻകൂട്ടി കണ്ടതാണ്ടെന്ന് പറഞ്ഞതാണെന്ന് പറയുകയാണ്. പിന്നീട് വേദികയെ കുറിച്ച് സരസ്വതി പലതും പറയുകയാണ്. അവർ ജീവിച്ചോട്ടെ എന്നു പറയുകയാണ് സുമിത്ര. അപ്പോഴും സുമിത്രയോട് തർക്കിക്കുകയാണ്. പിന്നീട് രോഹിത്തും സുമിത്രയും പലതും പറയുകയാണ്. അവരുടെ വിവാഹ ശേഷം നമുക്ക് ഒരിക്കൽ കാണാൻ പോകാമെന്നു സുമിത്ര പറയുന്നു. ശേഷം നമുക്കിവിടെ നിന്ന് മാറി താമസിക്കാമെന്നും, അമ്മ പറഞ്ഞത് ശരിയാണെന്നും പറയുകയാണ് സുമിത്ര.

നമുക്ക് രോഹിത്തിൻ്റെ വീട്ടിൽ താമസം മാറാമെന്നും പറയുകയാണ് സുമിത്ര. പിറ്റേ ദിവസം രാവിലെ തന്നെ സമ്പത്തും വേദികയും തമ്മിലുള്ള റീമാര്യേജ് നടക്കുകയാണ്. വിവാഹം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സിദ്ധാർത്ഥ് അവിടെ എത്തി, വേദികയോട് ചെയ്ത ദുഷ്ട കാര്യങ്ങളൊക്കെ പറഞ്ഞ് വേദികയോട് മാപ്പ് പറയുകയാണ്. പിന്നീട് വേദികയ്ക്കും സമ്പത്തിനും ആശംസകൾ അറിയിച്ച് സിദ്ധാർത്ഥ് പോവുകയായിരുന്നു. പിന്നീട് വേദികയും സമ്പത്തും കാറിൽ വീട്ടിലേക്ക് പോവുകയാണ്. ഇനി നമ്മുടെ പുതിയ ജീവിതത്തിൻ്റെ തുടക്കത്തെ കുറിച്ച് പറഞ്ഞ്. അപ്പോഴാണ് സിദ്ധുശ്രീനിലയത്തിലെത്തിയത്. വീട്ടിലെത്തിയപ്പോൾ, സുമിത്രയും രോഹിത്തും, പൂജയും വീടുവിട്ടു പോവുന്നതറിഞ്ഞ് വിഷമപ്പെട്ടു നിൽക്കുകയാണ്. അച്ഛൻ്റെ ഫോട്ടോ നോക്കി അച്ഛനോട് യാത്ര പറഞ്ഞ് സുമിത്ര യാത്രയാവുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post