ശീതളിന്റെ എല്ലാ കള്ളത്തരവും പൊക്കി സുമിത്ര എത്തുമ്പോൾ.!! അപ്പുവിന് മുന്നിൽ അപേക്ഷയുമായി പൂജ.!! |…
Kudumbavilakku Today Episode February 23: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബ വിളക്കിൻ്റെ രണ്ടാം ഭാഗത്ത് പല സത്യങ്ങളും പുറത്തു വരികയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര ശീതളിൻ്റെ വീട്ടിലേക്ക് പോകുന്നതാണ്.…