രോഹിത് മരി ച്ചിട്ടില്ല?.! രഞ്ജിതയുടെ കയ്യിൽ നിന്നും അടിച്ചുമാറ്റിയ കാശുമായി മുങ്ങുന്ന അജ്ഞാതൻ; ദീപുവിനെ പൊക്കി പരമശിവം..! | Kudumbavilakku Today Episode February 6

Kudumbavilakku Today Episode February 6: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയാണ് കുടുംബവിളക്ക്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്രയുടെ വീട്ടിൽ ശീതൾ വരുന്നതായിരുന്നു. ശീതൾ വരുന്നതിന് മുൻപേ മകൾക്ക് വേണ്ടി ഭക്ഷണങ്ങളൊക്കെ ഒരുക്കി വച്ചിരുന്നു. പിന്നീട് മകൾക്ക് വേണ്ടി ഒരുക്കി വച്ച ഭക്ഷണമൊക്കെ വിളമ്പി നൽകുകയായിരുന്നു. എത്ര കാലമായി മകളെ നിനക്ക് വേണ്ടി എന്തെങ്കിലും ഉണ്ടാക്കി തന്നിട്ടെന്നും,

ഇതൊക്കെ നിനക്ക് വേണ്ടി തയ്യാറാക്കി വച്ചതാണെന്ന് പറയുകയാണ്. പിന്നീട് ശീതൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. മോൾക്ക് എന്താണ് പറ്റിയതെന്നും, മുഖത്ത് ഒരു സന്തോഷവും കാണുന്നില്ലല്ലോ എന്ന് പറയുകയാണ് സുമിത്ര. ഒന്നുമില്ലമ്മേ എന്നു പറയുകയാണ് ശീതൾ. പിന്നീട് ശീതൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് കയ്യിൽ നല്ല രീതിയിൽ മുറിഞ്ഞതായി കാണുകയാണ്. എന്തു പറ്റി മോളെ എന്നു ചോദിച്ചപ്പോൾ ശീതൾ അത് എപ്പോഴോ മുറിഞ്ഞതാണമ്മേ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ശീതൾ.

പിന്നീട് കാണുന്നത് പരമശിവം ദീപുവിനെ കാണുകയാണ്. നീ ഞാൻ ചോദിച്ച പണം എവിടെ എന്നാണ് പരമശിവം ചോദിക്കുന്നത്. ഇത് കേട്ട ദീപു എൻ്റെ കൈയിൽ പണമില്ലെന്നും, കിട്ടിയാൽ ഞാൻ തരാമെന്നും പറയുകയാണ്. എന്നാൽ അത് കേട്ടപ്പോൾ, പരമശിവം ചിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന ഗുണ്ടയെ കൊണ്ട് ദീപുവിനെ തല്ലിക്കുകയാണ്. എൻ്റെ ബാഗിലൊന്നുമില്ലെന്ന് പറയുകയാണ് ദീപു.

ഞാൻ പണം കിട്ടിയാൽ തരാമെന്ന് പറയുകയാണ്. അങ്ങനെ പരമശിവം പോവുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയുടെ ഭർത്താവ് പണം ആ അഞ്ജാതൻ പറഞ്ഞ സ്ഥലത്ത് കൊണ്ടു വയ്ക്കുന്നതാണ്. ശേഷം അരവിന്ദ് ഒളിഞ്ഞു നോക്കുകയാണ്.ഈ അഞ്ജാതൻ ആരാണെന്ന്. മുഖം മൂടിയിട്ട് വന്ന് ബാഗിലെ പണവുമായി പോവുന്നത് കണ്ട അരവിന്ദ് പിറകിലൂടെ നടന്നു പോവുകയാണ്.ഇതോടെയാണ് ഇന്നത്തെ പ്രൊമോ അവസാനിക്കുന്നത്.

Rate this post