Browsing Category
Celebrity News
ചെന്താമരപ്പെണ്ണ്’! ബിജുവേട്ടന്റേം, കവിയേച്ചീടേം ആദ്യ സംരംഭം.. എല്ലാം അടിപൊളി തന്നെ ,…
ചുരുങ്ങിയ സമയം കൊണ്ട് മലയാള യൂട്യൂബിൽ ഏകദേശം മുപ്പത് മില്യൺ സബ്സ്ക്രൈബ്ർസിനെ നേടിയ യൂട്യൂബ് ചാനലാണ് കെ ബ്രോ ബിജു ഋത്വിക് എന്ന ചാനൽ. കേരളത്തിലെ ആദ്യത്തെ ഡയമൻഡ് പ്ലേ ബട്ടൺ വാങ്ങിയ യൂട്യൂബ് ചാനലും ബിജുവിന്റെയായിരുന്നു. ഇതിന്റെ ഭാഗമായി!-->…
മലയാളസിനിമ പ്രേക്ഷകരുടെ മനം കവർന്ന ഈ ബാംഗ്ലൂർ സുന്ദരിയെ മനസ്സിലായോ?|Nikki gilrani childhood picture
Nikki gilrani childhood picture:അന്യഭാഷ നായികമാർ മലയാള സിനിമയിൽ സജീവമാകുന്നത് ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. സമാനമായി, മലയാളി നായകന്മാർ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ മറ്റു തെന്നിന്ത്യൻ ഭാഷകളിൽ സജീവമാകുന്നതും ഒരു സർവ്വസാധാരണമായ കാഴ്ചയാണ്.!-->…
സീരിയൽ താരം യമുനാറാണിയുടെ കായൽതീരത്തെ ആരെയും അമ്പരിപ്പിക്കുന്ന വീട്!! വീടിന്റെ പ്രത്യേകതകൾ…
ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് യമുന റാണി. പരമ്പരകളിലൂടെയും സിനിമകളിലൂടെയും ആണ് താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. മീശ മാധവൻ,പട്ടണത്തിൽ സുന്ദരൻ എന്നീ സിനിമകളിൽ യമുനാ റാണി അവതരിപ്പിച്ച!-->…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഈ താരരാജാവിനെ മനസ്സിലായോ? മലയാളി മനസ്സിൽ ചേക്കേറിയ തമിഴ് നടൻ.!! |…
Celebrity Childhood Photo Viral : സമൂഹ മാധ്യമങ്ങളിലും സിനിമാ പ്രേമികളുടെ ഗ്രൂപ്പുകൾക്ക് ഇടയിലും പലപ്പോഴും താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും പഴയകാല!-->…
നടി അനുശ്രീയുടെ കോടികൾ വിലമതിക്കുന്ന ആഡംബര വീട് കണ്ടോ? പുലർച്ചെ തന്നെ ഓടിയെത്തി ദിലീപേട്ടൻ; കയ്യിൽ…
Dileep At Anusree New House Warming: വളരെ ചുരുങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടി അനുശ്രീ. 2012 ഫഹദ് ഫാസിൽ നായകനായി തിയേറ്ററുകളിൽ എത്തിയ ചിത്രം ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം!-->…
ഗോപിക ജിപി യുടെ പെണ്ണാകാൻ ഇനി മണിക്കൂറുകൾ മാത്രം.!! സാന്ത്വനം അഞ്ജലിയെ മഞ്ഞളിൽ കുളിപ്പിച്ച്…
Santhwanam Gopika Gp Haldi Celebration Video : മലയാളികളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ദിവസമാണ് ജനുവരി 28. ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്ത രണ്ട് താരങ്ങൾ ജീവിതത്തിൽ ഒന്നാകുന്ന സുദിനമാണ്!-->…
തുടക്കം തകർത്തടുക്കി ജിപി ഗോപിക മൈലാഞ്ചി കല്യാണം.!! മഞ്ഞയിൽ കുളിച്ച് സാന്ത്വനം അഞ്ജലി; മൊഞ്ചു…
G.P-Gopika Mehandi Celebration Video: സിനിമ സീരിയൽ പ്രേമികളുടെ പ്രിയതാരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. സാന്ത്വനം എന്ന പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഗോപിക അനിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്.!-->…
സ്വാസികയ്ക്കും ചെക്കനും വിവാഹരാത്രിയിൽ കിട്ടിയ പണി കണ്ടോ? റൂമിൽ പെട്ടുപോയ താരത്തെ രക്ഷിച്ച്…
Swasika Prem Funny Video With Family: മലയാള സിനിമ, സീരിയൽ പ്രേമികളുടെ പ്രിയതാരമാണ് നടി സ്വാസിക. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉടനീളം സ്വാസികയുടെ പുതിയ വിശേഷങ്ങൾ ആണ്!-->…
രഹസ്യ കല്യാണത്തിന് ശേഷം വിവാഹറിസപ്ഷൻ.!! അതി സുന്ദരിയായി പ്രേമിനൊപ്പം സ്വാസിക; നാണിച്ച് മണവാട്ടിയായി…
Swasika Prem Wedding Reception Video: സിനിമ, സീരിയൽ താരം സ്വാസിക വിജയ് വിവാഹിതയായി. സീരിയലിൽ സ്വാസികയോടൊപ്പം അഭിനയിച്ച താരമായ പ്രേം ജേക്കബ് ആണ് വരൻ. ഇരുവരും തമ്മിൽ പ്രണയ വിവാഹമായിരുന്നു. വലിയ ആർഭാടങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടന്നത്.!-->…
ഇത് വലിയ സൗഭാഗ്യം തന്നെ!! പദ്മനാഭന്റെ മണ്ണിൽ സുരേഷ് ഗോപിയ്ക്ക് ഗംഭീര വരവേൽപ്പ്; അംബാല നടയിൽ…
Suresh Gopi In Padmanabhaswamy Temple Video :കഴിഞ്ഞ കുറച്ച് ദിവസകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. മലയാള സിനിമ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും വലിയ വിവാഹമായിരുന്നു താരപുത്രിയായ ഭാഗ്യ!-->…