വിധുവിന്റെ സമ്മതം കിട്ടിയ നിന്നെ ഇപ്പൊ കെട്ടും.!! സിതാരയുടെ കുറിപ്പ് വൈറലാകുന്നു . മറുപടിയും കലക്കിയെന്നു ആരാധകർ . | Sithara Krishnakumar Birthday Wishes To Deepthi Vidhuprathap
Sithara Krishnakumar Birthday Wishes To Deepthi Vidhuprathap : ഒരു നർത്തകി എന്ന പേരിലും പ്രശസ്ത പിന്നണിഗായകൻ വിധു പ്രതാപിന്റെ ഭാര്യ എന്ന പേരിലും സമൂഹമാധ്യമങ്ങളിൽ വളരെയധികം നിറഞ്ഞുനിൽക്കുന്ന താരമാണ് ദീപ്തി വിധു പ്രതാപ്. തന്റെയും തന്റെ കുടുംബത്തിന്റെയും വിശേഷങ്ങളുമായി ദീപ്തി സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ്. ദീപ്തി പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ഭർത്താവ് വിധുപ്രതാപ് ദീപ്തിയുടെ പിറന്നാളിന് ആശംസകൾനേർന്നുകൊണ്ടുള്ള ഒരു പോസ്റ്റാണ് പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റ് വളരെ […]