തമിഴകത്തിന്റെ ഗ്ലോറിയസ് ഐക്കൺ അവാർഡ് മലയാളത്തിന്റെ പ്രിയതാരത്തിന്; ഉർവശിക്ക് ഇതിലും വലിയ അംഗീകാരം ഇനി എന്തുവേണമെന്ന് ആരാധകർ.!! | Urvasi And Kunjata Happy Moments

Urvasi And Kunjata Happy Moments: മലയാളികൾക്ക് എന്നും അഭിമാനമുള്ള താരമാണ് ഉർവശി.ഒരുപിടി മികച്ച കഥാപാത്രങ്ങളിൽ തിളങ്ങി നിന്നപ്പോഴും ഹാസ്യ കഥാപാത്രങ്ങളും നായിക, പ്രതിനായിക വേഷങ്ങളും ഒക്കെ തനിക്ക് ഒരുപോലെ ഇണങ്ങും എന്ന് കാണിച്ച ഉർവശി സ്വഭാവ നടി എന്ന നിലയിലും തന്റെ ശ്രദ്ധ സിനിമയിൽ പതിപ്പിക്കുകയുണ്ടായി. മിഥുനം അടക്കമുള്ള ചിത്രങ്ങളിൽ ഉർവശിയുടെ വ്യത്യസ്തമായ അവതരണ ശൈലി മലയാളികൾ കണ്ട് പരിചരിച്ചതാണ്. ഒരുകാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നായികയായിരുന്ന ഉർവശി ഇന്നും അഭിനയരംഗത്ത് സജീവ സാന്നിധ്യമാണ്.എന്നിരുന്നാൽ പോലും […]

നിങ്ങളും എനിക്ക് അമ്മ തന്നെ; അച്ഛാച്ചന്റെ ബെസ്റ്റി.!! ആശക്ക് പിറന്നാൾ ആശംസയുമായി ജയേട്ടന്റെ കുഞ്ഞാറ്റ.!! | Manoj K jayan Wife Asha Birthday Celebrate Kunjata

Manoj K jayan Wife Asha Birthday Celebrate Kunjata: മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളായ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. ഇതുവരെ സിനിമയിലെത്തിയിട്ടില്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ സജീവമായ കുഞ്ഞാറ്റ ഇതിനോടകം ആളുകൾക്ക് സുപരിചിതയായി കഴിഞ്ഞിരിക്കുകയാണ്. നിരവധി റിൽസ് വീഡിയോകളും പോസ്റ്റുകളും ഒക്കെയായി അനുദിനം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന തേജയുടെ വിശേഷങ്ങൾ ഓരോന്നും ആളുകൾ വളരെ വലിയ സ്വീകാര്യതയോടു കൂടി തന്നെയാണ് ഏറ്റെടുക്കുന്നത് കഴിഞ്ഞദിവസം തേജ അമ്മയ്ക്ക് കിരീടം അണിയിച്ചു കൊടുക്കുന്നതിന്റെ […]

നയനയനെ കുറ്റപെടുത്തിയ ദേവയാനിയെ ആദർശ് നിലക്ക് നിർത്തുന്നു.!! നയനയുടെയും ആദർശിന്റെയും രാത്രിയാത്ര അനന്തപുരിയിൽ പുതിയ ചർച്ചാ വിഷയം ആകുന്നു.!! | Patharamattu Today Episode may 8

Patharamattu Today Episode may 8: ഒരുപാട് പ്രശ്‌നങ്ങൾക്കും പരിഭവങ്ങൾക്കും ഒടുവിൽ നയനയുടെയും ആദർശിന്റെയും ഇടയിൽ വീണ്ടും പ്രണയത്തിന്റെ ദിവസങ്ങൾ എത്തുകയാണ്. ഇരുവരും ഒരുമിച്ചു രാത്രിയിൽ യാത്ര ചെയ്യുന്ന അതിമനോഹരമായ പ്രണയ നിമിഷങ്ങൾ ആണ് പ്രേക്ഷകർ കഴിഞ്ഞ ദിവസം കണ്ടത്. എന്നാൽ ഇപ്പോൾ ഇവരുടെ രാത്രിയാത്ര അനന്തപുരിയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രാത്രി പത്ത് മണിക്ക് മുൻപ് എല്ലാവരും വീട്ടിൽ കയറണം എന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത് എന്നാൽ ആദർശും നയനയും പന്ത്രണ്ട് മണിക്കും തിരികെ എത്തിയില്ല എന്നും […]

മേടപ്പൂ പട്ടും ചുറ്റി അതി സുന്ദരിയായി.!!ചക്കിയെ സുന്ദരിയാക്കിയ കൈകൾ; നാടൻ കല്യാണപ്പെണ്ണായി വിവാഹ വേദിയിൽ എത്തി മാളവിക ജയറാം.!! | Malavika Jayaram Bridal Makeup Video

Malavika Jayaram Bridal Makeup Video: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ജയറാം. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയപ്പെട്ട താര സുന്ദരിയെ സ്വന്തമാക്കിയ ജയറാമിന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടത് തന്നെയാണ്.മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന പാർവതിയെ പ്രണയിച്ചാണ് ജയറാം വിവാഹം കഴിച്ചത്. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചു അഭിനയിച്ചിരുന്നു അങ്ങനെയാണ് ഇവർ തമ്മിലുള്ള പ്രണയം വളർന്നത്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ താര […]

സിദ്ധാർത്ഥിനെ കാണാൻ വന്ന സുമിത്ര ക്ഷീണിതയായി വീഴുന്നു.!! സരസ്വതിയമ്മയാണ് ഒറ്റിയതെന്ന് സുമിത്ര അറിയുന്നു.!! |kudumbavilakku Today Episode May 7

kudumbavilakku Today Episode May 7: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അരവിന്ദ് പങ്കജിനോട് പൂജയ്ക്ക് 25 വയസ് കഴിയുമ്പോൾ ഈ എല്ലാ സ്വത്തും പൂജയ്ക്കാവുമെന്നും, ഇനി 4 മാസം മാത്രമേയുള്ളൂവെന്നും, അതിനാൽ 4 മാസത്തിനകം നീ പൂജയെ വിവാഹം കഴിക്കണമെന്നാണ് പങ്കജിനോട് രഞ്ജിത പറയുന്നത്. പിന്നീട് ആശുപത്രിയിൽ സിദ്ധാർത്ഥിനെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയ വിവര സരസ്വതി അമ്മയോട് പറയുകയാണ്. അപ്പോഴാണ് സിദ്ധാർത്ഥിൻ്റെ സുഹൃത്തായ സത്യ വന്ന് […]

ഭർത്താവ് മരിച്ച ഭാര്യ നെറ്റിയിൽ സിന്ദൂരം തൊടാറില്ല.!!കൊല്ലം സുധി ഇല്ലാതായശേഷം ആദ്യ വിവാഹ വാർഷികം.!! | Kollam Sudi Dead After First Wedding Anniversary

Kollam Sudi Dead After First Wedding Anniversary : നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ വിയോഗം കുടുംബത്തെ എന്ന പോലെ പ്രേക്ഷകരെയും ഒരു പാട് വേദനിപ്പിച്ചിരുന്നു.ഫ്ലവേഴ്സിലെ പ്രോഗ്രാം കഴിഞ്ഞ് വരുന്ന വഴിയായിരുന്നു കൈപ്പമംഗലത്ത് വച്ച് ആർട്ടിസ്റ്റുകൾ സഞ്ചരിച്ച കാർ അ,പ,ക,ടത്തിൽ പെടുകയും, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് അ,പ,ക,ടം സംഭവിക്കുകയും സുധി പെട്ടെന്ന് തന്നെ മ,രി,ക്കു,കയുമായിരുന്നു. സുധിയുടെ വിയോഗശേഷം ഒറ്റപ്പെട്ടു പോയ സുധിയുടെ കുടുംബത്തിന് താങ്ങായി ബിഷപ്പായ നോബിൾ ഫിലിപ്പ് അമ്പലവേലിൽ സ്ഥലം നൽകുകയും, അവിടെ ഫെയ്സ് […]

ഇത് ആദർശും നയനയും തന്നെയാണോ.!!കടയിൽ കേറിയ ഇവർക്ക് എതിരെ പോലീസ് കേസ്.!!ആദർശും പോയതറിഞ്ഞ് കലി തുള്ളി ദേവയാനി.!! | Patharamattu Today Episode May 7

Patharamattu Today Episode May 7: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനന്തപുരിയിൽ താമസിക്കുന്ന കനകദുർഗ്ഗ ജലജയുടെ കൂടെയാണ് ഉറങ്ങുന്നത്. എന്നാൽ ജലജ കനകദുർഗ്ഗയ്ക്ക് ബെഡ്ഷീറ്റ് നൽകുന്നില്ല. അതിന് കനകദുർഗ്ഗ ജലജയുമായി വഴക്കിടുകയാണ്. എനിക്ക് നല്ല തണുപ്പുണ്ടെന്നും, അതിനാൽ ഒരു ബെഡ്ഷീറ്റ് തരാനും പറയുകയാണ്. എന്നാൽ ജലജ അത് നിനക്കൊന്നും എസിയിൽ കിടന്ന് ശീലമില്ലാത്തതു കൊണ്ടാണെന്ന് പറയുകയാണ്. പിന്നീട് ജലജയുടെ സാരിയൊക്കെ എടുത്ത് പുതച്ച് ഉറങ്ങുകയാണ് […]

ഏറ്റവും ആഗ്രഹിച്ച മുഹൂർത്തം.!!ഉപ്പും മുളകും കുടുംബത്തിൽ ചോറൂണ് .!! കാത്തുവിന് അച്ഛന്റെ മടിയിൽ ഇരുന്ന് ചോറൂണ്.!! | Uppum Mulakum Lite Ponu Baby Kathu Chorunn

Uppum Mulakum Lite Ponu Baby Kathu Chorunn : യൂട്യൂബ് ചാനലിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരങ്ങളാണ് ഉപ്പും മുളകും ഫാമിലി. നിരവധി കുടുംബങ്ങളാണ് യൂട്യൂബ് ചാനലിലൂടെ മലയാളികളുടെ ഇഷ്ട താരങ്ങളായി മാറിയത്. അത്തരത്തിലൊരു ചാനലാണ് ഉപ്പും മുളകും ലൈറ്റ്.ഇവർ പങ്കുവെക്കുന്ന ഒട്ടുമിക്ക വീഡിയോസും വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. നിരവധി ആരാധകരാണ് ഇവരുടെ പുതിയ വീഡിയോസിനായി കാത്തിരിക്കുന്നത്. കുടുംബ വിശേഷങ്ങൾ തന്നെയാണ് ഇവർ ഏറ്റവും കൂടുതൽ വീഡിയോസ് ചെയ്തിട്ടുള്ളത്. ഈ കുടുംബത്തിലെ നാലു മക്കളുടെയും […]

വയലറ്റ് സാരിയിൽ തട്ടവുമിട്ട് സുന്ദരിയായി മാളവിക.!! മാളവികയുടെ വരൻ നവനീത് ഭാര്യയെ കുറിച്ച് പറഞ്ഞത് കേട്ടോ ?.!! | Malavika Jayaram Wedding Reception At Palakkad

Malavika Jayaram Wedding Reception At Palakkad: മലയാളികളുടെ പ്രിയതാരങ്ങളാണ് ജയറാമും പാർവ്വതിയും. സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ പ്രണയിച്ച് വിവാഹം കഴിച്ച ഇവർക്ക് കാളിദാസ് മാളവിക എന്നീ രണ്ടു മക്കളാണുള്ളത്. താരങ്ങളെപ്പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാണ് ഇവരുടെ കുടുംബവും. ചെറുപ്രായത്തിൽ തന്നെ കാളിദാസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും മാളവിക സിനിമ രംഗത്തേക്ക് പ്രവേശിച്ചതു പോലുമില്ല. മോഡലിംങ്ങിൽ താൽപര്യമുണ്ടായിരുന്ന മാളവികയുടെ കല്യാണ നിശ്ചയം കഴിഞ്ഞ വർഷമായിരുന്നു നടന്നത്. അപ്പോൾ തന്നെ ജയറാം മെയിൽ വിവാഹം ഉണ്ടാവുമെന്ന വിവരം പ്രേക്ഷകരെ […]

അച്ഛൻ പറഞ്ഞ വാക്കുകളിൽ കുറ്റബോധത്താൽ നീറി രേവതി.!! സച്ചിയുടെ നല്ല മനസ്സറിഞ്ഞ് രേവതി സച്ചിയെ സ്നേഹിച്ചു തുടങ്ങുന്നു.!! | Chempaneer Poovu Today May 6

Chempaneer Poovu Today May 6: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, സുധിയുടെ വിവാഹം നടക്കാൻ പോവുന്നതാണ്. എന്നാൽ സുധി കല്യാണം കഴിക്കാൻ പോകുന്നത് നല്ലൊരു പെൺകുട്ടിയെ ആണെന്ന് പറഞ്ഞ് രേവതിയെ ചന്ദ്ര പലപ്പോഴും അപമാനിക്കുന്നുണ്ട്. എന്നാൽ രേവതിയോട് നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പറഞ്ഞപ്പോൾ എനിക്ക് പറ്റില്ലെന്ന് ചന്ദ്രയോട് പറഞ്ഞപ്പോൾ ചന്ദ്ര ഭാമയോട് ഭക്ഷണം ഉണ്ടാക്കാൻ വരാൻ പറയുകയായിരുന്നു. അങ്ങനെ ഭാമ വന്ന് ഭക്ഷണമൊക്കെ […]