ബിഗ് ബോസ് സീസൺ 5 ലേക്ക് വന്ന ആദ്യത്തെ മൊഞ്ചത്തി .!! ആളു ചില്ലറകാരിയല്ലാ . അടുത്ത ലവ് ട്രാക്ക് എൻട്രി ആകുമോ എന്ന് പ്രേക്ഷകർ . | Bigg Boss Season 5 First Contestant Malayalam
Bigg Boss Season 5 First Contestant Malayalam : മലയാള മിനിസ്‌ക്രീൻ ആരാധകരുടെ എല്ലാം ആ വലിയ ആകാംക്ഷക്ക് അവസാനം.ഒടുവിൽ ബിഗ്‌ബോസ് മലയാളം സീസൺ 5ന് തുടക്കം. മലയാള മിനിസ്‌ക്രീൻ ചരിത്രത്തിൽ തന്നെ വലിയ തരംഗം സൃഷ്ടിച്ച ബിഗ്‌ബോസ് പുത്തൻ സീസൺ ആരംഭം കുറിച്ചു. ഇത്തവണ അഞ്ചാം സീസണിൽ ആരൊക്കെയാകും ബിഗ്‌ബോസ് വീട്ടിൽ എത്തുക എന്നുള്ള സസ്പെൻസ് കൂടി അവസാനം കുറിച്ചിരിക്കുകയാണ് ലോഞ്ചിങ് എപ്പിസോഡ്.ബിഗ്‌ബോസ് അഞ്ചാം സീസണിലെ വീട്ടിലേക്ക് എത്തിയ ആദ്യത്തെ മത്സരാർഥിയായി മാറിയിരിക്കുകയാണ് റനീഷ […]