സരയുവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സോണി .!! മൗനരാഗത്തിലെ ശ്രീശ്വതമഹാലക്ഷ്മി പുറത്തേറ്റി പ്രാർത്ഥന ജി പ്രദീപ്; വീഡിയോ പങ്കുവെച്ച് താരം | Maunaragam Location Birthday celebration

Maunaragam Location Birthday celebration: പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് വളരെ അടുത്തറിയാം. കല്യാണി എന്ന കഥാപാത്രത്തെയും അവിടെ ജീവിത സാഹചര്യത്തെയും ചുറ്റിപ്പറ്റിയാണ് മൗനരാഗം എന്ന പരമ്പരയുടെ കഥ സഞ്ചരിക്കുന്നത്. തെലുങ്ക് പരമ്പരയായ മൗനത്തിന്റെ മലയാളം റീമേക്കാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പര. ഐശ്വര്യ റംസായി ആണ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കല്യാണി തികച്ചും സംസാരശേഷിയില്ലാത്ത ഒരു കുട്ടിയാണ് ജന്മനാ തന്നെ. സ്വന്തം […]