എന്തുവാ ഇത്;പൊന്നോമനയെ ആദ്യമായി പരിചയപ്പെടുത്തി വൈറൽ കപ്പിൾസ് സഞ്ജു ലക്ഷ്മി.!! | Sanju Lakshmi Second Baby Viral photos Malayalam
Sanju Lakshmi Second Baby Viral photos Malayalam : സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകശ്രദ്ധ നേടുന്ന നിരവധി താരങ്ങൾ നമുക്കിടയിലുണ്ട്. ഇവരെ സോഷ്യൽ മീഡിയ തന്നെയാണ് താരങ്ങൾ ആക്കിയത്. വ്യത്യസ്തമായ വീഡിയോ കണ്ടെന്റുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വ്യക്തികളാണ് ലക്ഷ്മിയും ഭർത്താവ് സഞ്ജുവും. ഇരുവരും ചെയ്യുന്ന വീഡിയോകൾക്ക് വലിയ പ്രചാരമാണ് സമൂഹത്തിലുള്ളത്. വളരെ രസകരമായ വീഡിയോകളാണ് ഇവർ പങ്കുവയ്ക്കാറുള്ളത്. കോമഡിയും ഇവരുടെ വീഡിയോ കണ്ടന്റിലെ പ്രധാന ഹൈലൈറ്റ് ആണ്. ഇവർ ടിക് ടോക്കിലൂടെയാണ് തങ്ങളുടെ അഭിനയജീവിതം ആരംഭിക്കുന്നത്. ഇപ്പോൾ […]