കുഞ്ഞൂട്ടന്റെ ആദ്യത്തെ വെഡ്ഡിംഗ് പാർട്ടി.!! പൂക്കാലo വരവായി നിരഞ്ജന്റെ മകൻ ഗൗരിയുടെ കല്യാണം അടിച്ചുപൊളിച്ചു;|Niranjan Actor with Cute Baby Malayalam

Niranjan Actor with Cute Baby Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയനടനാണ് നിരഞ്ജൻ നായർ. ഒട്ടനവധി സീരിയലുകളിൽ നായകകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് നിരഞ്ജൻ പ്രേക്ഷകമനസ്സുകളിൽ സ്ഥാനം പിടിച്ചത്. പൂക്കാലം വരവായി എന്ന പരമ്പരയിലെ ഹർഷൻ എന്ന കഥാപാത്രം നിരഞ്ജന്റെ ടെലിവിഷൻ ജീവിതത്തിൽ തന്നെ ഒരു നാഴികക്കല്ലായിരുന്നു. രാത്രിമഴ, മൂന്നുമണി, ചെമ്പട്ട് തുടങ്ങിയ സീരിയലുകൾ നിരഞ്ജന്റെ കലാജീവിതത്തിന് മാറ്റ് കൂടിയ പരമ്പരകൾ തന്നെയാണ്. ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചുവരികയാണ് നിരഞ്ജൻ. അഭിനയത്തിന് ചെറിയ […]

സാന്ത്വനത്തിൽ ശിവാജ്ഞലി പ്രണയം തുളുമ്പുന്നു.!! തമ്പി ആഗ്രഹിക്കുന്ന മരുമകനായി ഹരിയെ കിട്ടുമോ?| Santhwanam today episode

Santhwanam today episode: “പഠിക്കുകയുമില്ല… മറ്റുള്ളവരെ പഠിപ്പിക്കുകയുമില്ല..” ശിവേട്ടന്റെ ഒരു കാര്യം. പഠിക്കാനിരിക്കുന്ന അഞ്ജുവിനെ എടുത്ത് പൊക്കുകയാണ് നമ്മുടെ ശിവേട്ടൻ. പഠനകാലം പ്രണയകാലമാക്കി ശിവാഞ്ജലിമാരുടെ ഈ ലവ് സ്റ്റോറി തുടരുകയാണ്. അമരാവതിയിൽ പെട്ടുപോയ അവസ്ഥയിലാണ് ഹരി. കിട്ടിയ അവസരം നന്നായി മുതലാക്കുന്നുണ്ട് നമ്മുടെ തമ്പി സാർ. ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയും പോലെ അപ്പുവും ഹരിയെ പെടുത്തിക്കളയുകയാണ്. അമരാവതിയിൽ ഹരിയെ കൂട്ടുനിർത്താനുള്ള ശ്രമമാണ് തമ്പിയുടേത്. അപ്പുവിന്റെ ആഗ്രഹവും അത് തന്നെ. സാന്ത്വനം വീട്ടിലേക്ക് ഇത്തവണ അച്ചുവും എത്തുകയാണ്. […]

സാന്ത്വനം ഒന്നാമതെത്തിയതിന്റെ പിന്നിലെ സീക്രട്ട് ഇതാണ്.! അവാർഡ് ഏറ്റുവാങ്ങി ചിപ്പി.!! നിറഞ്ഞ കണ്ണുകളോടെ ചിപ്പി അവാർഡ് ഏറ്റുവാങ്ങിയപ്പോൾ | Swanthanam Serial Award

Swanthanam Serial Award: മലയാളികളുടെ സ്വീകരണമുറികളിൽ പുതുവസന്തം തീർത്ത പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് സാന്ത്വനത്തിനുള്ളത്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. താരം തന്നെയാണ് പരമ്പരയിലെ ദേവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാന്ത്വനം ആരാധകർക്ക് ഇപ്പോഴിതാ ഒരു സന്തോഷവാർത്ത വന്നെത്തിയിരിക്കുകയാണ്. സോഷ്യലിസ്റ്റ് സാംസ്‌കാരിക കേന്ദ്രയുടെ ഈ വർഷത്തെ ഏറ്റവും മികച്ച ടെലിവിഷൻ പരമ്പരയ്ക്കുള്ള അവാർഡ് സാന്ത്വനം സ്വന്തമാക്കിയിരിക്കുകയാണ്. ചിപ്പിയാണ് അവാർഡ് ഏറ്റുവാങ്ങിയത്. താരം അവാർഡ് ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. […]

അവധി ദിവസം അടിച്ചുപൊളിച്ച് ശാലു കുര്യൻ .!!മക്കളെയും കൊണ്ടുള്ള ആദ്യ ബീച്ച് യാത്ര| Shalu kurian with family beach visit

Shalu kurian with family beach visit: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന പ്രേക്ഷകപ്രിയ പരമ്പരയിലൂടെ ആരാധകരെ വാരിക്കൂട്ടിയ താരമാണ് ശാലു മെൽവിൻ.മലയാളത്തിൽ മാത്രമല്ല തമിഴ് മേഖലയിലും ശാലു തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. ചന്ദനമഴ എന്ന പരമ്പരയിലെ വർഷ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. പരമ്പരയിലെ നെഗറ്റീവ് റോൾ ആയിരുന്നു വർഷയുടെത്. 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. അഭിനേത്രിയായും, മോഡലായും, ഇൻഫ്ലുവൻസറായും, ബിസിനസ് വുമൺ […]

തമ്പിയുടെ സ്നേഹത്തിനു മുന്നിൽ ഹരി വീണുപോകുമോ ?.!! ശിവാജ്ഞലിമാരുടെ കള്ളത്തരം പിടിക്കാൻ ഒരുങ്ങി ദേവി ഏട്ടത്തി;| Santhwanam today episode

Santhwanam today episode: മലയാളികൾ ഹൃദയത്തോട് ചേർത്ത പരമ്പരയാണ് സാന്ത്വനം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടി ആർ പി റൈറ്റിൽ മുന്നിൽ നിൽക്കുന്ന പരമ്പര കൂടിയാണ് ഇത്.പരമ്പരയിലെ ശിവനും അഞ്ജലിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് . സജിനും ഗോപികയുമാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ശിവാഞ്ചലി പ്രണയം തന്നെയാണ് പരമ്പരയുടെ ഇതിവൃത്തവും. പരമ്പരയുടെ സംവിധാനം ആദിത്യനാണ്.ജെ പള്ളശ്ശേരി ആണ് തിരക്കഥ നിർവഹിക്കുന്നത്. ഗിരീഷ് നമ്പ്യാർ, രാജീവ് പരമേശ്വരൻ, രക്ഷാ രാജ്,ചിപ്പി, അച്ചു സുഗന്ധ്, എന്നിവരാണ് മറ്റു […]

മലയാളികൾ മറക്കാൻ ഇടയില്ലാത്ത വേണിയുടെ വിശേഷം അറിഞ്ഞോ ?.!! മകളുടെ പുതിയ വിശേഷം പങ്കുവെച്ച് നടി സോനു സതീഷ് ;| Mini Screen Actress Sonu Satheesh Daughter Happy News Malayalam

Mini Screen Actress Sonu Satheesh Daughter Happy News Malayalam: ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സോനു സതീഷ്. നിരവധി കഥാപാത്രങ്ങൾ പിന്നീട് താരത്തിന്റെ ജീവിതത്തിൽ വന്നുപോയിട്ടുണ്ടെങ്കിലും ഇന്നും മലയാളികൾ പ്രിയപ്പെട്ട വേണിയായാണ് സോനുവിനെ കാണുന്നത്. ഒരുപക്ഷേ താരത്തിന്റെ പേര് പോലും സോനു എന്നാണെന്ന് ഇന്നും പല വീട്ടമ്മമാർക്കും അറിയാൻ വഴിയില്ല. മലയാള മിനിസ്ക്രീൻ രംഗത്ത് തന്റേതായ ചുവടുറപ്പിച്ച താരം വിവാഹത്തോടെ താൽക്കാലികമായി അഭിനയത്തിൽ നിന്നും ഒരു […]

മൗനരാഗം സീരിയൽ താരം സബിത നായർ വിവാഹിതയായി.!!ഗുരുവായൂർ വച്ച് സബിതയ്ക്ക് താലി ചാർത്തി രമിത്ത്; |Actress Sabitha Nair Marriage Celebrated Sister in law souparnika Malayalam

Actress Sabitha Nair Marriage Celebrated Sister in law souparnika Malayalam : ടെലിവിഷൻ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റ് വഴിയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. നിരവധി ആരാധകരാണ് ഈ പരമ്പരയ്ക്കായി ഉള്ളത്. ഓരോ ആരാധകനും അടുത്ത ദിവസത്തെ എപ്പിസോഡ് എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ്. കല്യാണി എന്ന സംസാരിക്കാൻ വയ്യാത്ത കുട്ടിയുടെ കഥ പറയുന്ന പരമ്പരയാണ് ഇത്. ചെറുപ്പം മുതൽ സംസാരശേഷിയില്ലാത്ത കല്യാണി. തന്റെ ജീവിതകാലത്ത് അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളിലൂടെയും വിഷമതകളിലൂടെയും ആണ് […]

കഥയിലെ രാജകുമാരനും രാജകുമാരിയും ഒന്നായി.!! ശിവാജ്ഞലി മുത്തശ്ശി മുത്തശ്ശൻ തരംഗം | Santhwanam Sivan and Anjali New Look

Santhwanam Sivan and Anjali New Look: കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പ്രണയജോഡിയാണ് ശിവാഞ്‌ജലിമാർ. സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകമനം കവർന്ന ശിവാഞ്‌ജലിമാർ ഇന്ന് എവിടെ ചെന്നാലും ആരാധകരുടെ ബഹളമാണ്. ആരാധകർ പൊന്നുപോലെ മൂടുകയാണ് ഇവരെ. തുടക്കത്തിൽ കലിപ്പന്റെ കാന്താരി എന്ന ലെവലിൽ തുടങ്ങിയ പ്രണയമാണ് പിന്നീട് ആരാധകരുടെ ഹൃദയം കീഴടക്കി മധുരകരമായ ഒന്നായി പരിണമിച്ചത്. റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. തുടക്കം മുതൽ തന്നെ ശിവൻ എന്ന കഥാപാത്രമായി നടൻ സജിൻ ഏവരുടെയും […]

തമ്പിയുടെ കുതന്ത്രം ഹരിയുടെ അടുത്ത് നടക്കുമോ ? ഹരി അമരാവതിയിൽ സ്ഥിര താമസമാക്കുമോ ? | Santhwanam today episode

Santhwanam today episode: കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ അരങ്ങേറുന്നത് തമ്പിയുടെയും ഹരിയുടെയും പരസ്പരമുള്ള സ്നേഹാഭിനയമാണ്. വളരെ രസകരമായ മുഹൂർത്തങ്ങളാണ് സാന്ത്വനത്തിൽ കാണാൻ കഴിയുന്നത്. ശിവനും അഞ്ജലിയുമായി പഠനത്തിന്റെ കാര്യത്തിൽ വഴക്കിട്ടും പിന്നെ ഇണങ്ങിയും പരസ്പരം സ്നേഹിച്ചും ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോൾ ഹരി അപ്പുവിനൊപ്പം അമരാവതിയിൽ പെട്ടുപോയിരിക്കുകയാണ്. തമ്പിയുടെ അഭിനയത്തിനുമുൻപിൽ ഹരി വീണുപോകുമോ എന്നാണ് പ്രേക്ഷകരുടെ പേടി. ഹരി തമ്പിയെ സഹായിക്കുന്നത് കണ്ട് അപ്പുവിനും അമ്മയ്ക്കും വളരെ സന്തോഷമാകുന്നുണ്ട്. എന്നാൽ ഹരി അപ്പുവിനോട് പറയുന്നുണ്ട്, ഡാഡിയുടെ സ്ഥാനത്ത് വേറെ […]

ഭർത്താവിനൊപ്പം ആ മൂന്ന് മിനിറ്റ്.!!ഓർമ്മക്കുറവ് വന്നാലല്ലാതെ ഈ അനുഭവം എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.| Saranya anand With Husband Dance Performance Malayalam

Saranya anand With Husband Dance Performance Malayalam: കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. ഈ പരമ്പരയിലെ നെഗറ്റീവ് റോൾ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദ് ആണ്. വേദിക എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. പരമ്പരയിൽ ഒരു വില്ലൻ വേഷം ആണെങ്കിലും ജീവിതത്തിൽ നായികയാണ് ശരണ്യ. പെരുമാറ്റം കൊണ്ടും പ്രവർത്തികൊണ്ടും മറ്റുള്ളവരുടെ ഹൃദയം കീഴടക്കുന്ന വ്യക്തി.ശരണ്യ ആനന്ദന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാണ് കുടുംബവിളക്കിലെ എന്ന കഥാപാത്രം. നിരവധി […]