കിടക്കുമ്പോൾ തലയണക്കിടയിൽ വെളുത്തുള്ളി വെച്ചാലുള്ള ഗുണം അറിഞ്ഞാൽ.. ഇപ്പൊ തന്നെ ചെയ്യും എല്ലാവരും; |veluthulli Thalayinakkadiyil vechal Tip

  1. Use fresh garlic for better flavor
  2. Crush or chop to activate allicin
  3. Add to dishes near end of cooking
  4. Store in a cool, dry place
  5. Avoid refrigeration for whole bulbs

Veluthulli Thalayinakkadiyil vechal Tip: പലരും ഇന്നത്തെ കാലത്ത് പറയുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ശരിയായ രീതിയിൽ ഉറങ്ങുവാൻ സാധിക്കുന്നില്ലെങ്കിൽ അത് ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കും.ഈ പ്രശ്നത്തിന് പണ്ട് ചെയ്തിരുന്ന ഒരു നാട്ടുവിദ്യയാണ് വെളുത്തുള്ളി സൂത്രം. വെളുത്തുള്ളിയിലെ അല്ലിസിന്‍ എന്ന ഘടകമാണ് ഗുണം ചെയ്യുന്നത്. ഇത് നല്ലൊരു ആന്റി ഓക്‌സിന്റായി പ്രവര്‍ത്തിയ്ക്കുകയും ഉറക്കപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയും ചെയ്യുന്നു.

പ്രധിരോധ ശേഷി കൂട്ടാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. നെഗറ്റീവ് എനർജി മാറി പോസ്റ്റിറ്റീവ് എനർജി കൊണ്ട് വരാൻ ഇതിനു കഴിയും. വെളുത്തുള്ളിയുടെ ഗന്ധം മൂക്കിലെ തടസങ്ങള്‍ മാറാനും മൂക്കടപ്പിന് ആശ്വാസം നൽകാനും ശ്വസനം മെച്ചപ്പെടുത്താനും കഴിവുള്ള ഒന്നാണ്. തൊലി കളഞ്ഞ വെളുത്തുള്ളി തലയിണയുടെ സൈഡിൽ വെച്ചാൽ കുട്ടികളിൽ ജലദോഷം മൂലമുള്ള മൂക്കടപ്പിന് ആശാസം കിട്ടും.

അതുപോലെ തന്നെ ഭക്ഷണത്തിന് രുചി കൂട്ടുന്നതിനുപരി ഗ്യാസ്, വയറിച്ചിൽ തുടങ്ങിയവ ഇല്ലാതാക്കാനും നല്ലതാണ്. മുറിയിലെ പൊട്ട മണം പോയി കിട്ടാനും വളരെ നല്ലതാണ്. വെളുത്തുള്ളി കിടക്കുമ്പോള്‍ തലയിണയുടെ അടിയില്‍ വെക്കുന്നതിന്റെ രഹസ്യത്തെ കുറിച്ച് വീഡിയോയിൽ വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. കണ്ടു നോക്കിയതിനു ശേഷം നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Veluthulli Thalayinakkadiyil vechal Tip

Read Also:മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post