ശരീരത്തിലെ നീർക്കെട്ട് പൂർണ്ണമായും മാറ്റിയെടുക്കാനായി ഒറ്റ ഗ്ലാസ് വെള്ളം ഇങ്ങനെ കുടികൂ ; നീര് ഒറ്റ അടിക്ക് മാറും.!! |NEERKKETT MARAN
NEERKKETT MARAN
NEERKKETT MARAN: Many people today are suffering from swelling and pain in the body. Such pains and swellings, which were once seen only in the elderly, are now seen in most people at a very young age. Lack of exercise and changes in diet are the main causes of such diseases. Those who complain that once swelling in the body has occurred, even if they take regular medicine to completely remove it, it does not go away, let’s understand a few things in detail.
NEERKKETT MARAN: ശരീരത്തിലെ നീർക്കെട്ടും വേദനയും കാരണം ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഇത്തരം വേദനകളും നീർക്കെട്ടുകളും ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ മിക്ക ആളുകളിലും കണ്ടുവരുന്നു. വ്യായാമ കുറവ് ഭക്ഷണരീതികളിൽ വന്ന മാറ്റം എന്നിവയെല്ലാം ഇത്തരം അസുഖങ്ങൾക്കുള്ള പ്രധാന കാരണങ്ങളാണ്. ശരീരത്തിൽ നീർക്കെട്ട് വന്നുകഴിഞ്ഞാൽ അത് പൂർണ്ണമായും മാറ്റിയെടുക്കാനായി സ്ഥിരമായി മരുന്നു കഴിച്ചാലും അത് മാറുന്നില്ല എന്ന് പരാതി പറയുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൃത്യമായി രക്തം പ്രവഹിക്കുകയും അവ രക്തകോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്താൽ ശരീരത്തിൽ നീർക്കെട്ട് എന്ന അവസ്ഥ ഉണ്ടാവുകയില്ല. എന്നാൽ ഇവ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല എങ്കിൽ അവ ലിംഫ് നോഡുകളുടെ രൂപത്തിൽ നീർക്കെട്ടായി ശരീരത്തിൽ രൂപപ്പെടുന്നു. പലർക്കും പല രീതികളിൽ ആയിരിക്കും നീർക്കെട്ട് അനുഭവപ്പെടുന്നത്. ചിലർക്ക് കൈകാലുകളിലായിരിക്കും നീർക്കെട്ട് കാണുന്നത് എങ്കിൽ മറ്റു ചിലർക്ക് അത് കണ്ണിന് താഴെയോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോ ആയാണ് കാണപ്പെടാറുള്ളത്. ഇത്തരത്തിൽ നീർക്കെട്ട് ഉണ്ടാകുന്നതിന് പല കാരണങ്ങൾ ഉണ്ടെങ്കിലും അവയിൽ ഏറ്റവും പ്രധാനം ശരീരത്തിൽ അമിതമായ അളവിൽ ഉപ്പ്,പഞ്ചസാര എന്നിവ എത്തുന്നതും വെള്ളം കൃത്യമായി കുടിക്കാത്തതും ആയിരിക്കാം. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചുകൊണ്ടുള്ള ഒരു ശരിയായ ഡയറ്റ് തിരഞ്ഞെടുക്കുക എന്നത് നീർക്കെട്ട് ഒഴിവാക്കുന്നതിനായി ചെയ്യേണ്ട ഒരു പ്രധാന കാര്യമാണ്.
പലപ്പോഴും ഇത്തരത്തിലുള്ള നീർക്കെട്ടുകൾക്ക് ഫിസിയോതെറാപ്പി പോലുള്ള ചികിത്സകൾ വളരെയധികം ഫലപ്രദമാണെങ്കിലും മിക്ക ആളുകളും അവ കുറഞ്ഞ സമയത്തേക്ക് ചെയ്യുകയും പിന്നീട് യാതൊരു വ്യായാമവും ചെയ്യാത്ത അവസ്ഥയും കണ്ടു വരാറുണ്ട്. എന്നാൽ നീർക്കെട്ട് മൂലം ബുദ്ധിമുട്ടുന്നവർ ജീവിതത്തിൽ അരമണിക്കൂർ എങ്കിലും സ്ഥിരമായി വ്യായാമം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. നീർക്കെട്ട് മൂലം കൂടുതലായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരാണ് എങ്കിൽ അവർക്ക് വീട്ടിൽ തന്നെ ഉള്ള മുരിങ്ങയുടെ ഇല, കറിവേപ്പില, കുറച്ച് വെളുത്തുള്ളി എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. ഏകദേശം രണ്ട് ഗ്ലാസ് അളവിൽ വെള്ളം മുകളിൽ പറഞ്ഞ ചേരുവകൾ ഇട്ട് തിളപ്പിച്ച് അത് ഒരു ഗ്ലാസ് ആക്കി മാറ്റി ദിവസവും വെറും വയറ്റിൽ രാവിലെ കുടിക്കുക.
അതോടൊപ്പം തന്നെ സാധാരണ കുടിക്കുന്നതിനേക്കാൾ കൂടുതൽ അളവിൽ വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ കൃത്യമായ വ്യായാമം കൂടി ചെയ്യുകയാണെങ്കിൽ നീർക്കെട്ടിന് നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
💧 Why drinking water matters
- Keeps your body hydrated and energized
- Helps with digestion
- Supports brain function and focus
- Regulates body temperature
- Flushes out waste and toxins
⏰ How much to drink?
- Generally: 2–3 liters per day
- More if it’s hot (like in Thrissur 🌴) or if you’re active
✅ Simple tips
- Drink a glass when you wake up
- Carry a water bottle with you
- Don’t wait until you feel very thirsty
- Drink extra if you’re in hot or industrial environments
ഗ്യാസ് പെട്ടെന്ന് തീരും എന്ന് പേടിക്കേണ്ട സ്പൂൺ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.!!💯👇