ഈ വീഡിയോ കണ്ടാൽ ബാത്റൂമിലെ വലിയൊരു തലവേദന മാറ്റാം.!! വളരെ ഉപയോഗപ്രദം.!! | Bathroom Cleaning Tip

  • Remove items from surfaces.
  • Dust shelves and vents.
  • Spray all-purpose cleaner on sink, tub, toilet, and tiles.
  • Let cleaner sit for 5 minutes.
  • Scrub surfaces and toilet bowl.

Bathroom Cleaning Tip: വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. ബാത്‌റൂമിൽ ഫ്ലോറിലെയും ചുമരിലെയും ടൈലുകൾ കുറച്ചു കാലം കഴിയുമ്പോൾ നിറം മങ്ങുന്നതും കറ പിടിക്കുന്നതും എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ്. പ്രത്യേകിച്ച് ക്ലോസെറ്റിന്റെ വശങ്ങളിൽ മഞ്ഞ കറ പിടിക്കുന്നത്.

ദിവസവും വൃത്തിയാക്കിയാലും കാല ക്രമേണ അതിന്റെ പുതുമ മങ്ങുന്നു. ക്ലോസെറ്റിന്റെ വശങ്ങൾക്കിടയിൽ അഴുക്ക് അടിയുകയും ചെയ്യും. എന്നാൽ ഇതാ എളുപ്പത്തിൽ ബാത്രൂം ടൈലുകൾ കറ കളയാൻ അടിപൊളി ട്രിക്ക് ഒന്ന് കണ്ടു നോക്കൂ.. എല്ലാവരുടെയും വീടുകളിൽ സാധാരണയായി ഉണ്ടാകുന്ന ഒന്നാണ് ഇത്.

ടൂത്ത് പേസ്റ്റും അൽപ്പം ബേക്കിംഗ് സോഡയും വിനാഗിരിയും ഉണ്ടങ്കിൽ ഇനി മഞ്ഞ കറകൾ സ്വപ്നത്തിൽ മാത്രം. എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ വ്യത്യാസം നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. നിങ്ങളും ഇതുപോലൊന്ന് ചെയ്‌തു നോക്കൂ. തീർച്ചയായും ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമാകുമെന്നു കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Bathroom Cleaning Tip

Read Also:മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post