ട്വിസ്റ്റ്.!! ഓഫീസിൽ ഹരിയെ തേടി വൻദു രന്തം.!! കുഞ്ഞിന് വെച്ച് വിലപേശി ആ ദുഷ്ടൻ; ദേവിയുടെ പ്രവർത്തിക്കണ്ടു ഞെട്ടി അപ്പു.!! | Santhwanam Today Episode June 22 Malayalam

Santhwanam Today Episode June 22 Malayalam : ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. ഇപ്പോഴിതാ സാന്ത്വനം പ്രേക്ഷകരെ തേടി ഒരു സന്തോഷവാർത്ത വന്നെത്തിയിരിക്കുകയാണ്. ശിവനും അഞ്‌ജലിയും ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു. ഇരുവരും അതിനുള്ള പ്ലാനിലാണ്. ശിവനിലെ അച്ഛന്റെ മുഖം കാണാൻ ആഗ്രഹമുണ്ടെന്ന് അഞ്ജു പറയുമ്പോൾ തിരിച്ച് അഞ്ജുവിലെ അമ്മയുടെ മുഖം കാണാൻ അതിയായ ആഗ്രഹമുണ്ടെന്നാണ് ശിവൻ പറയുന്നത്.

വിവാഹത്തിന് മുന്നേ വലിയ കലഹത്തിൽ നിന്നാണ് ശിവനും അഞ്‌ജലിയും അവരുടെ യാത്ര തുടങ്ങുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർക്ക് ഒരുമിക്കേണ്ടി വരികയായിരുന്നു. വിവാഹം എന്നത് രണ്ട് പേർക്കും വളരെ അപ്രതീക്ഷിതമായിരുന്നു. എന്നാൽ വിവാഹത്തെ തുടർന്ന് ഇവർക്കിടയിൽ മൗനപ്രണയം മുളച്ചുവന്നു. പിന്നീട് ഇവരുടെ പ്രണയരംഗങ്ങൾ കാണാൻ പ്രേക്ഷകരും തിടുക്കം കൂട്ടുകയായിരുന്നു. ശിവാഞ്‌ജലിമാർക്ക് ഇന്ന് ഏറെ ആരാധകരാണ് ഉള്ളത്.

Read Also : സറോഗസി അല്ല; പുതിയ അതിഥിയെ വരവേറ്റു ചിരഞ്ജീവി കുടുംബം.!! രാംചരൺ ഉപാസന ദമ്പതികൾക്കു കുഞ്ഞു പിറന്നു.https://news.google.com/publications/CAAqBwgKMMnewQsw6_nYAw?hl=en-IN&gl=IN&ceid=IN:en

അതേ സമയം സാന്ത്വനത്തിലെ മറ്റൊരു പ്രണയജോഡിയാണ് ഹരി അപ്പു.ഇവർക്ക് ഇപ്പോൾ ഒരു കുഞ്ഞ് ജനിച്ചിരിക്കുകയാണ്. എന്നാൽ ജോലിസ്ഥലത്ത് ചില പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണ് ഹരി. ഹരിക്ക് ബിസിനസ് ക്‌ളയന്റ് ആയി ഇത്തവണ ലഭിച്ചിരിക്കുന്നത് അമരാവതിയിലെ രാജേശ്വരിയെ ആണ്. അത് ഹരിക്ക് കിട്ടിയ വല്ലാത്തൊരു പണി ആയിപ്പോയി. എന്നാൽ ഈ സാഹചര്യം എങ്ങനെയാകും ഹരി അഭിമുഖീകരിക്കുക എന്നത്

കണ്ടുതന്നെ അറിയണം. നടി ചിപ്പി രഞ്ജിത്ത് നിർമിക്കുന്ന സാന്ത്വനം പരമ്പര ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും ഏറെ മികവാർന്ന രീതിയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ്. സാന്ത്വനം വീട്ടിലെ ബാലനും ദേവിയും അവരുടെ ജീവിതം മാറ്റിവെച്ചിരിക്കുന്നത് സ്വന്തം അനിയന്മാർക്ക് വേണ്ടിയാണ്. അനിയന്മാരുടെ വിവാഹം കഴിയുന്നതോടെയാണ് ഈbപരമ്പരയിലെ ഒരു നിർണായക വഴിത്തിരിവിന് തുടക്കമാകുന്നത്.

Rate this post