പിരിയാനാകാതെ നന്ദുവും അനിയും.!! ഇവരെ ഒന്നിക്കാൻ അനുവദിക്കാതെ കനക.!! | Patharamattu Today Episode June 6

Patharamattu Today Episode June 6: കുട്ടിക്കാലം മുതൽ സിനിമ സീരിയൽ മേഖലയിൽ സജീവമായിരുന്ന താരമാണ് ഡിംപിൾ റോസ് . ഇക്കാലത്തിനുള്ളിൽ നിരവധി പരമ്പരകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും മലയാളി മനസ്സുകൾ കീഴടക്കുകയും ചെയ്ത വ്യക്തി. വിവാഹശേഷം തന്റെ അഭിനയജീവിതത്തിൽ നിന്നും ഡിംപിൾ മാറിയെങ്കിലും തന്റെ സോഷ്യൽ മീഡിയയുമായി ആരാധകരുടെ മുൻപിൽ സജീവമാണ് താരം. വിവാഹ ശേഷമുള്ള തന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ സംഭവങ്ങളെ കുറിച്ചും ആരാധകരുമായി ഇതിനോടകം തന്നെ താരം തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് താരത്തിനും ഭർത്താവ് ആൻസണും കുഞ്ഞു

പിറക്കുന്നത് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ്. കാത്തിരുന്നു കിട്ടിയത് ഇരട്ട കുഞ്ഞുങ്ങളെ ആയിരുന്നു. എന്നാൽ ഇരുപത്തിയാറാമത്തെ ആഴ്ച തന്നെ ഡിമ്പിൾ പ്രസവിക്കുകയും അതിൽ ഒരു കുഞ്ഞിനെ താരത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു. കൊറോണ സമയമായിരുന്നു അത്.കെസ്റ്ററും, കെൻഡ്രിക്കും(പാച്ചു) ആയിരുന്നു താരത്തിന്റെ കുഞ്ഞുങ്ങൾ. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ കെസ്റ്റർ മരിച്ചു. പിന്നീട് താരത്തിന്റെ ജീവിതത്തിൽ പ്രാർഥനയുടേയും സങ്കടങ്ങളുടേയും കാലമായിരുന്നു.

https://www.youtube.com/watch?v=cC5OFFW6hog

മരണത്തിന്റെ വക്കിലെത്തി തിരിച്ചുവന്ന കുഞ്ഞാണ് പാച്ചു. തന്റെ പപ്പയുടെയും, മമ്മയുടെയും മറിയാമ്മയുടെയും, ആ സമയത്തെ കഷ്ടപ്പാടിനെ കുറിച്ചും താരം വീഡിയോയിൽ തുറന്നുപറയുന്നുണ്ട്. ജനിച്ച് 56 ദിവസങ്ങൾക്ക് ശേഷമാണ് പാച്ചുവിനെ ഡിംപിൾ കാണുന്നത്. അന്ന് തനിക്കുണ്ടായ വികാരത്തെക്കുറിച്ചും പ്രേക്ഷകരോട് താരം പറയുന്നു. എങ്ങനെ കുഞ്ഞിനെ വളർത്തിക്കൊണ്ടു വരുമെന്നത് വലിയൊരു ആശങ്കയായിരുന്നു എന്നും ഇപ്പോഴാണ് സമാധാനമായതെന്നും ഇപ്പോൾ പാച്ചുവിന് മൂന്നു വയസ്സാണ് എന്നും താരം പ്രതികരിക്കുന്നു. കൂടാതെ ഭർത്താവിന്റെ തിരക്കുകളെ കുറിച്ചും വാചാലയാകുന്നുണ്ട്. താൻ ഇനി അഭിനയ ലോകത്തേക്ക് വരുന്നതിനെ കുറിച്ച് തൽക്കാലം ഒന്നും

ആലോചിക്കുന്നില്ല എന്നും നിരവധി ഓഫറുകൾ ഇപ്പോഴും തന്നെ തേടിവരുന്നുണ്ടെന്നും താരം പറയുന്നു. തൽക്കാലം ഇപ്പോൾ ശ്രദ്ധ കൊടുത്തിരിക്കുന്നത് പാച്ചുവിന്റെ കാര്യങ്ങളിൽ ആണെന്നും അവനാണ് തനിക്കിപ്പോൾ എല്ലാം എന്നും , അവന് എല്ലാവരോടും വലിയ സ്നേഹമാണെന്നും താരം പറയുന്നുണ്ട്. പാച്ചുവിന് ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി എന്നാണ് വരുക എന്ന ചോദ്യത്തിനുള്ള ഉത്തരമായി താരം പറയുന്നത് ഇങ്ങനെ ഞാൻ ഇനി ഒന്നും പ്ലാൻ ചെയ്യുന്നില്ലെന്നും അവനെ ഒറ്റ കുഞ്ഞായി വളർത്താൻ എന്തായാലും താൻ ആഗ്രഹിക്കുന്നില്ല എന്നും എന്നാൽ അവന് തിരിച്ചറിവാകുന്ന ഒരു പ്രായത്തിൽ അവന് കൂട്ടായി ഒരാൾ എത്തട്ടെ എന്നുമാണ് താരം പറയുന്നത്.

Rate this post