അനിയന്മാർ ചതിക്കുന്നുവെന്ന് ബാലേട്ടൻ .!!സാന്ത്വനം വീട്ടിൽ വീണ്ടും സങ്കടമഴ;ഇതൊന്നും അറിയാതെ ശിവനും…
Santhwanam today episode: കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. സ്വന്തം അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഏട്ടനും ഏട്ടത്തിയമ്മയുമാണ് ബാലനും ദേവിയും. അനിയന്മാർ കഴിഞ്ഞിട്ടേ അവർക്ക്…