എല്ലാ സത്യങ്ങളും മറനീക്കി വരുന്നു.!! രോഹിത് മ രിച്ചിട്ടില്ല; ഇനി പരമശിവനെ പുറത്താക്കാൻ സുമിത്രയുടെ ആയുധം.!! | Kudumbavilakk Today December 18

Kudumbavilakk Today December 18 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്കിൽ കഴിഞ്ഞ ആഴ്ച നടന്നത് വളരെ വ്യത്യസ്ത രംഗങ്ങളാണ്. സുമിത്ര ഓരോ സത്യങ്ങളും തിരിച്ചറിയുന്നതായിരുന്നു. ശ്രീനിലയം സിദ്ധാർത്ഥ് വിറ്റില്ലെന്ന കാര്യം മനസിലാക്കിയ സുമിത്ര അതിൻ്റെ സത്യാവസ്ഥ മനസിലാക്കാനുള്ള ഒരുക്കത്തിലാണ്. അപ്പോൾ രഞ്ജിത വീട്ടിലെത്തിയപ്പോൾ മകൻ പല

മോശത്തരങ്ങളും കാട്ടിയിരിക്കുകയാണ്. രഞ്ജിതയും ഭർത്താവും അവനെ വഴക്കു പറയുകയാണ്. അപ്പോഴാണ് സുമിത്രയും പൂജയും ചേർന്ന് രോഹിത്തിൻ്റെ ചിതാഭസ്മം ഒഴുക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. അങ്ങനെവുമായി ചേർന്ന് സംസാരിച്ച് അവർ അടുത്ത ദിവസം തന്നെ അടുത്തുള്ള അമ്പലത്തിന് അടുത്തുള്ള കടലിൽ പോയി രോഹിത്തിൻ്റെ ചിതാഭസ്മം ഒഴുക്കുകയാണ്.

പൂജയും സുമിത്രയും പൊട്ടിക്കരയുകയാണ്. അവിടെ നിന്നും മടങ്ങുമ്പോഴാണ് അമ്പലത്തിൽ രഞ്ജിതയെ കാണുന്നത്. രഞ്ജിതയെ കണ്ടതും ആകെ അത്ഭുതപ്പെട്ടു. അവിടെ നിന്നും രഞ്ജിതയും സുമിത്രയും പലതും സംസാരിച്ചുകൊണ്ടിരുന്നു. സുമിത്രയോട് വളരെ സ്നേഹത്തിലാണ് രഞ്ജിത പെരുമാറുന്നത്. പിന്നീട് എല്ലാവരും ദീപുവിൻ്റെ വീട്ടിലേക്ക് മടങ്ങി. അപ്പോഴാണ്

സ്വരമോൾ സുന്ദരിയായി അനിരുദ്ധ് വിളിക്കുന്നതും കാത്തു നിന്നു. എന്നാൽ അനിരുദ്ധിൻ്റെ ഫോൺ വന്നില്ല. പ്രേമ വന്ന് അവൻ ഇന്ന് എനി വിളിക്കാനൊന്നും പോവുന്നില്ലെന്ന് പറയുകയാണ്. ഇതൊക്കെ കേട്ട് വിഷമത്തിൽ നിൽക്കുകയാണ് സ്വരമോൾ. അങ്ങനെ സുമിത്ര വീട്ടിലെത്തി രോഹിത്തില്ലാത്തതിൻ്റെ വിഷമത്തിൽ പലതും ആലോചിച്ച് കിടന്ന സുമിത്ര ഉറങ്ങിപ്പോയി. അപ്പോഴാണ് സ്വപ്നത്തിൽ രോഹിത്ത് വരുന്നത്. രോഹിത്ത് സുമിത്രയോട്

പലതും സംസാരിക്കുന്നതാണ് സ്വപ്നത്തിൽ കാണുന്നത്. അങ്ങനെ സുമിത്ര എല്ലാ സത്യങ്ങളും തിരിച്ചറിയാൻ വേണ്ടി ഒരുങ്ങി പുറപ്പെടുകയാണ്. അങ്ങനെ തൻ്റെ പേരക്കുട്ടിയായ സ്വര മോളെയാണ് ആദ്യം തിരക്കുന്നത്. അനിരുദ്ധിനു കുഞ്ഞുണ്ടായെന്ന അറിഞ്ഞതുമുതൽ ഒന്നു കാണണമെന്ന വലിയ ആഗ്രഹത്തിലാണ് സുമിത്ര. തൻ്റെ പേരക്കുട്ടി എവിടെയാണെന്ന് അറിയാനുള്ള ശ്രമങ്ങൾ നടത്തുകയാണ് സുമിത്ര. അങ്ങനെ സുമിത്ര തൻ്റെ രക്തമായ സ്വരമോളെ കാണുന്നതൊക്കെയാണ് അടുത്ത ആഴ്ചയിലെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്

Rate this post