നിങ്ങൾ എത്ര മണിക്കൂർ ഉറങ്ങും.? ശരിക്കും നമുക്ക് എത്ര മണിക്കൂർ ഉറക്കമാണ് ആവശ്യം.!! ഈ കാര്യങ്ങൾ അറിയാതെ പോകരുതേ.. | How Much Sleep Really Need

Infants
Toddlers
Preschoolers
Children
Teenagers
Adults
How Much Sleep Really Need : നല്ല ആരോഗ്യത്തിനു നല്ല ഉറക്കം വേണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ശരിക്കും എത്ര മണിക്കൂർ ഉറക്കമാണ് നമുക്ക് ആവശ്യമെന്ന് നിങ്ങൾക്ക് അറിയാമോ.? ആവശ്യത്തിനുള്ള ഉറക്കം നിങ്ങൾക്ക് ലഭിക്കാറുണ്ടോ.? ഇന്ന് നമ്മൾ ഇവിടെ ഉറക്കത്തെ കുറിച്ചാണ് പറയുന്നത്.
വിശ്രമത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. നല്ല ഉറക്കം എന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെ അത്യാവശ്യമാണ്. പകൽ നമ്മൾ ജോലി ചെയ്യുകയും അതിനുശേഷം രാത്രി നമ്മൾ വിശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാൽ ടിവി, സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ടാബ് തുടങ്ങിയ ഡിജിറ്റൽ സ്‌ക്രീനുകളുള്ള ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ വരവോടെ
രാത്രിയുടെ പകുതി സമയോളം നമ്മൾ ഇതിൽ പകൽപോലെ ചിലവഴിക്കുന്നു. ഒരു ദിവസം എത്ര സമയം ഉറങ്ങണമെന്ന് പലർക്കും അറിയില്ല. ദിവസം നാല് മണിക്കൂർ, ആറ് മണിക്കൂർ, എട്ട് മണിക്കൂർ എന്നിങ്ങനെ ഉറങ്ങുന്നവരെ ശ്രദ്ധിച്ചാൽ; അതിൽ എട്ട് മണിക്കൂർ ഉറങ്ങുന്നവരുടെ ബ്ലഡ് പ്രെഷർ നോർമലായിരിക്കും എന്നാണ് കണ്ടെത്താനായത്.
ഇവർക്ക് മറ്റു പ്രശനങ്ങളൊന്നും കണ്ടിരുന്നില്ല. എന്നാൽ നാല് മണിക്കൂർ, ആറ് മണിക്കൂർ ഉറങ്ങുന്നവരുടെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. How Much Sleep Really Need credit: Facemash
How Much Sleep Really Need
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!