മാസ്കും സോപ്പും വീട്ടിൽ ഉണ്ടെങ്കിൽ ഞെട്ടിപ്പിക്കുന്ന ഒരു മാജിക് കാണാം; ആരും കാണിക്കാത്ത പൊളി ഐഡിയ.!! | Face Mask Tip

- Clean hands before applying
- Ensure a snug fit over nose and mouth
- Avoid touching the mask while wearing
- Do not reuse disposable masks
- Store reusable masks in a clean bag
- Wash reusable masks daily
- Replace damp or damaged masks promptly
Face Mask Tip: വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.
നമ്മളെല്ലാവരും വീട്ടിൽ സോപ്പ് ഉപയോഗിക്കുന്നവരാണല്ലോ.. കുളിക്കുവാനും കൈകൾ കഴുകുവാനും സോപ്പുകൾ സൂക്ഷിക്കാൻ സ്റ്റാൻഡുകൾ ബത്രറോമിലും മറ്റും ഉണ്ടാവും. സ്ഥിരമായി സോപ്പുകൾ വെക്കുന്നത് കാരണം ധാരാളം സോപ്പിന്റെ അംശം അതിൽ പറ്റിപിടിച്ചിരിക്കുന്നുണ്ടാവും. ഇത് ഒട്ടുമിക്കവർക്കും ഇഷ്ടമല്ല. ഇതൊഴിവാക്കാൻ വീട്ടിൽ ചെയ്യാവുന്ന ഒരു കൊച്ചു സൂത്രമുണ്ട്.
എന്താണെന്നല്ലേ.. വീട്ടിലുള്ള ഒരു സർജിക്കൽ മാസ്ക് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു സൂത്രമുണ്ട്. ഒരു മാസ്ക് നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ ഈ പ്രശനം വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാവുന്നതാണ്. എനഗ്നെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കൂടാതെ വീട്ടിൽ ചെയ്യാവുന്ന ഉപകാരപ്രദമായ ടിപ്പുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. എന്തായാലും ഇഷ്ടപെടാതിരിക്കില്ല.
ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Face Mask Tip
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!