വെറുതെ കളയുന്ന പ്ലാസ്റ്റിക് കുപ്പി കൊണ്ട് ബാത്‌റൂമിൽ ചെയ്യുന്ന ഈ മാജിക് ഒന്ന് കാണ്ടുനോക്ക്..!! | Bathroom Cleaning Tip

- Start with ventilating the room.
- Use disinfectant on high-touch areas.
- Scrub toilet with brush and cleaner.
- Clean sink and countertop with mild cleanser.
- Wipe mirrors with glass cleaner.
- Use baking soda on grout.
Bathroom Cleaning Tip: വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.
എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. വെറുതെ കളയുന്ന പ്ലാസ്റ്റിക് കുപ്പി കൊണ്ട് ബാത്‌റൂമിൽ ചെയ്യാവുന്ന ഒരു കൊച്ചു സൂത്രമാണ് ആദ്യമായി നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഇതുമൂലം ബാത്റൂമിലെ പൊട്ടമണമെല്ലാം പോയി എപ്പോഴും ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കും.
ഇതിനായി ഒരു ക്ലീനിങ് സൊല്യൂഷൻ എങ്ങനെ തയ്യാറക്കമെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ പഴംപൊരി തയ്യാറാക്കുമ്പോൾ ഹോട്ടലിലേതുപോലെ ടേസ്റ്റി ആവാൻ മാവ് തയ്യാറാക്കുമ്പോൾ അൽപ്പം ദോശമാവ് കൂടി ചേർത് ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളി ടേസ്റ്റാ. കൂടുതൽ ടിപ്പുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തീർച്ചയായും ഉപകാരപ്പെടും.
ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!