മാസങ്ങളോളം കെടാവില്ല; കുട്ടികൾക്കും പ്രായമായവർക്കും ഒരുപോലെ കഴിക്കാം അത്ഭുത ഗുണങ്ങളുള്ള ഈ കർക്കിടക പൊടി!! | Healthy Karkidaka Podi Benefits
Boosts Immunity Aids Digestion Detoxifies the Body Balances Doshas Healthy Karkidaka Podi Benefits : കർക്കിടക മാസമായി കഴിഞ്ഞാൽ പല രീതിയിലുള്ള അസുഖങ്ങളും പ്രായമായവരിലും അല്ലാത്തവരിലും തലപൊക്കി തുടങ്ങും. പ്രത്യേകിച്ച് കൈകാൽ വേദന, നടുവേദന പോലുള്ള അസുഖങ്ങൾക്ക് എത്ര മരുന്ന് കഴിച്ചാലും വേദനകൾക്ക് ഒട്ടും ശമനം കിട്ടാത്ത അവസ്ഥ വരാറുണ്ട്. അത്തരം സാഹചര്യങ്ങളിലെല്ലാം കുട്ടികൾക്കും മുതിർന്നവർക്കും ഒരേ രീതിയിൽ കഴിക്കാവുന്ന വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കർക്കിടക പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കണം. ഈയൊരു […]