സാന്ത്വനത്തിൽ സന്തോഷപ്പെരുമഴയാണ്; ഇംഗ്ലീഷ് മാത്രം പറഞ്ഞ് ശിവേട്ടൻ.!! സെന്റിമൻസ് പുറത്തിറക്കി ബാലേട്ടൻ | Santhwanam today episode
Santhwanam today episode: ഇത് എന്തിന്റെ ലക്ഷണമാണെന്ന് കണ്ട് തന്നെ അറിയണം…സാന്ത്വനത്തിൽ ആകെ മൊത്തം സന്തോഷപ്പെരുമഴയാണ്. ഭർത്താക്കൻമാരെല്ലാം ഹാപ്പി മൂഡിലാണ്. സെന്റിമൻസും പഴങ്കഥകളുമായി ബാലേട്ടൻ ദേവിയുടെയടുത്ത് എത്തിയിട്ടുണ്ട്. ഹരിയാണെങ്കിൽ അപ്പുവിനൊപ്പം തങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെ താലോലിക്കുകയാണ്. ശിവനാകട്ടെ ഇന്ന് ഇംഗ്ളീഷ് മൂഡിലാണ്. അഞ്ജുവിനോട് ശിവൻ സംസാരിക്കുന്നതെല്ലാം ഇപ്പോൾ ഇംഗ്ലീഷ് മയത്തിലാണ്. രണ്ടെണ്ണം അകത്തേക്ക് ചെല്ലുമ്പോൾ ശിവേട്ടന് ഇംഗ്ലീഷും റൊമാൻസുമെല്ലാം താനേ പുറത്തേക്ക് വരുമെന്നാണ് അഞ്ജു പറയുന്നത്. എന്താണെങ്കിലും സാന്ത്വനം വീട്ടിൽ ആകെമൊത്തം സന്തോഷക്കടൽ ഇരമ്പുകയാണ് ഇപ്പോൾ. പൊതുവെ, […]