മുടിക്ക് കറുപ്പ് നൽകാനും മുടിയുടെ എല്ലാ പ്രശനത്തിനും പരിഹാരമായി നല്ലൊരു ഹെയർ പാക്ക് വീട്ടിൽ തന്നെ തയാറാക്കാം.!! | Home Made Hair Pack
For Hair GrowthFor Dry HairFor Oily HairFor DandruffHome Made Hair Pack: മുടികൊഴിച്ചിൽ കാരണം ബുദ്ധിമുട്ടുന്നവരായിരിക്കും ഇന്ന് ഏറെ പേരും. വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവരിലും മുടികൊഴിച്ചിൽ കഷണ്ടി പോലുള്ള പ്രശ്നങ്ങൾ ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു. ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങളും വെള്ളത്തിന്റെ ക്വാളിറ്റിയിലുള്ള വ്യത്യാസവുമെല്ലാം ഇതിനുള്ള കാരണങ്ങളായിരിക്കാം. ഈ പ്രശ്നങ്ങൾക്കൊക്കെ ഒരു പ്രതിവിധി എന്ന രീതിയിൽ വീട്ടിൽ ചെയ്തു നോക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈ ഹെയർ പാക്ക് […]