ശരീരബലം കൂട്ടാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്ത് മിക്സ്.!! | Home Made Health Mix
Oats (rolled or steel-cut)Broken wheat (dalia)BarleyMillet (ragi, foxtail, or bajra)Quinoa Home Made Health Mix: തണുപ്പുകാലമായാൽ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും പല രീതിയിലുള്ള അസുഖങ്ങളും വേദനകളും ഉടലെടുത്തു തുടങ്ങുകയും ചെയ്യുന്നത് മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളാണ്. വേദനകൾ വരുമ്പോൾ പെയിൻ കില്ലറുകൾ കഴിച്ചാലും ഒരു ചെറിയ ആശ്വാസം ലഭിക്കുമെന്നല്ലാതെ അവ വീണ്ടും വന്നുകൊണ്ടേയിരിക്കും. എന്നാൽ ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കി ശരീരത്തിന് നാച്ചുറലായി തന്നെ പ്രതിരോധശക്തി ലഭിക്കുന്നതിനായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു […]