സാന്ത്വനം ജയന്തിക്ക് സിനിമയിൽ അവസരം;ഇടവേളകൾ ആനന്ദകരമാക്കി അപ്സരയും ബിജേഷും.!!താരങ്ങളുടെ പുതിയ റീൽസ് ഏറ്റെടുത്ത് ആരാധകർ..|Apsara And Bijesh Reels
Apsara And Bijesh Reels : പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് സ്വാന്ത്വനം.സാന്ത്വനം പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർത്തിട്ടുണ്ട്. ഈ പരമ്പരയിലെ വില്ലത്തി കഥാപാത്രമായി എത്തി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ നായികയാണ് അപ്സര രത്നാകരന്. താരത്തിന്റെ വില്ലത്തി വേഷത്തിന് ആരാധകർ ഏറെയാണ്. പരമ്പരയിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എങ്കിലും ജീവിതത്തിൽ ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് അപ്സര. സ്വൽപ്പം അസൂയയും കുശുമ്പും ഉള്ള കഥാപാത്രമാണ് ജയന്തി. കഴിഞ്ഞവർഷം ഡിസംബറിൽ നടന്ന […]