ചെത്ത് ലുക്കിൽ മലയാളികളുടെ ചേച്ചി.!! നിരഞ്ജന്റെ വിവാഹസൽക്കാര രാവിൽ ചിപ്പിയും ഭർത്താവും എത്തിയപ്പോൾ. | Chippy With Husband Celebrating Niranj Wedding Reception Malayalam
Chippy With Husband Celebrating Niranj Wedding Reception Malayalam: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ചിപ്പി. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ മലയാളികളുടെ സ്വന്തം ശാലീനസുന്ദരി… നിരവധി ടെലിവിഷന്‍ സീരിയലുകളിലെയും ജനപ്രിയ മുഖമാണ് നടി ചിപ്പി.മികച്ച അഭിനേത്രി മാത്രമല്ല, ഒരു മികച്ച സുഹൃത്ത് കൂടി ആണ് സഹതാരങ്ങൾക്കെല്ലാം ചിപ്പി. സിനിമയിലും സീരിയല്‍ മേഖലയിലും ഇപ്പോഴും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടി ചിപ്പി, ക്ഷണിക്കപ്പെടുന്ന എല്ലാ ആഘോഷവേളകളിലും എപ്പോഴും പങ്കെടുക്കാറുമുണ്ട്. ഇപ്പോഴിതാ നടന്‍ മണിയന്‍ പിള്ള രാജുവിന്റെ […]