ഇത് സാന്ത്വനം കുടുംബത്തിന്റെ വിജയം .. ആശംസകൾ അറിയിച്ച് ആരാധകർ .. അവാർഡ് ഷോയിൽ തിളങ്ങി താരങ്ങൾ| Santhanam serial actors award Malayalam
Santhanam serial actors award Malayalam:മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. പുതുവത്സരദിനത്തിൽ അവാർഡ് വാങ്ങാൻ സാന്ത്വനം പരമ്പരയിലെ എല്ലാവരും ഒത്തുചേർന്നത് സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നായിരുന്നു വൈറൽ വിശേഷമായത്. അവാർഡ് വാങ്ങാനെത്തിയ താരങ്ങളുടെ മുഖത്തെ സന്തോഷവും അവരുടെ അഭിപ്രായങ്ങളും ഇന്റർവ്യൂകളും എല്ലാം സോഷ്യൽ മീഡിയകളിൽ വന്നിട്ടുണ്ട്. സാന്ത്വനം പരമ്പരയിലെ പ്രധാനകഥാപാത്രമായ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമാ സീരിയൽ അഭിനേത്രിയായ ചിപ്പി രഞ്ജിത്തും, ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന […]