എന്തൊരു മാറ്റം…അന്നും ഇന്നും മലയാളത്തിലെ പ്രിയ നടിയെ മനസ്സിലായോ ?|Nimisha sajayan childhood picture
Nimisha vijayan childhood picture:വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയായി മാറിയ ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇന്ന് ഇവിടെ പങ്കുവെക്കുന്നത്. തന്റെ തനതായ അഭിനയ ശൈലിയിലൂടെ മലയാള സിനിമ ഇൻഡസ്ട്രിയിൽ ഇടം കണ്ടെത്തിയ ഈ നായിക കൊല്ലം സ്വദേശി ആണെങ്കിലും, ജനിച്ചതും ബാല്യകാലം ചെലവഴിച്ചതും എല്ലാം മുംബൈയിലാണ്. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വ്യത്യസ്ത പ്രശ്നങ്ങൾ തന്റെ സിനിമകളിലൂടെ വരച്ചുകാട്ടുന്നതിൽ ഈ നായികക്ക് ഒരു പ്രത്യേക കഴിവുണ്ട്. മികച്ച നടിക്കുള്ള കേരള […]