കുഞ്ഞുവാവ വരുന്ന സന്തോഷത്തിൽ സീരിയൽ താരം ആര്യ പാർവതി .!!ഞാനൊരു അമ്മയും ചേച്ചിയും ആകാൻ പോകുന്നു ; ആരാധകരുമായി സന്തോഷം പങ്കുവെച്ച് പ്രേക്ഷകരുടെ പ്രിയതാരം.|Arya Parvathi Mother’s Pregnancy News Malayalam
Arya Parvathi Mother’s Pregnancy News Malayalam : സോഷ്യൽ മീഡിയ എന്നറിയാൻ ആരാധകരുള്ള ഒരു നടിയും നടത്തുകയും ആണ് ആര്യ പാർവതി.പങ്കുവെക്കുന്ന ഓരോ റീൽ വീഡിയോകളും ചിത്രങ്ങളും നിമിഷങ്ങൾക്കകമാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും ഏറ്റവും വലിയ സൗഭാഗ്യവും എന്താണെന്നാണ് താരം പങ്കുവെച്ചിരിക്കുന്ന പുതിയ വാർത്ത.അത് മറ്റൊന്നുമല്ല തന്റെ അമ്മ ദീപ്തി ശങ്കർ ഗർഭിണിയാണ് എന്ന വിവരമാണ്. 23 വർഷങ്ങൾക്കു ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ.ഒരു […]