ബഷീർ ബഷിയുടെയും മശൂറയുടെയും കുഞ്ഞു വാവ എത്തി .. സന്തോഷത്തിൽ ആരാധകർ ..| Bigboss Fame Basheer Bashi New Happy News Malayalam
Bigboss Fame Basheer Bashi New Happy News Malayalam : ബഷീർ ബഷിയും കുടുംബവും ഒരുപാടു നാളുകളായി മഷൂറയുടെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു. മഷൂറയുടെ പ്രഗ്നൻസി തന്നെയായിരുന്നു അവരുടെ വീട്ടിലെ ഏറ്റവും വലിയ സന്തോഷം. ഇപ്പോൾ കിട്ടിയ വാർത്ത മഷൂറക്കും ബഷീർ ബാഷിക്കും ഒരു കുഞ്ഞ് പിറന്നു എന്നതാണ്. ആൺ കുട്ടിയാണ് ഇവർക്ക് ഇരുവർക്കും പിറന്നത്. സുഹാന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആണ് ഈ സന്തോഷ് വാർത്ത പങ്കുച്ചത്. നിരവധി ആരാധകർ ആണ് ഇരുവരുടെയും കുഞ്ഞിനായി […]