അന്ന് ആലീസ് ആന്റിയുടെ വള വിറ്റ കാശു കയ്യിൽ ഏല്പിച്ചാണ് അച്ഛനെ പറഞ്ഞു വിട്ടത് .!!ഇന്നസെന്റിന്റെ ഓർമയിൽ വിനീത് ശ്രീനിവാസന്റെ വാക്കുകൾ . | Vineeth Sreenivasan About Innocent Viral Malayalam
Vineeth Sreenivasan About Innocent Viral Malayalam : ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഇന്നസെന്റ്. നാലു പതിറ്റാണ്ടായി മലയാളസിനിമ ലോകത്തെ കീഴടക്കിയ താര വ്യക്തിത്വം. ആ ചിരി മാഞ്ഞിരിക്കുന്നു. സിനിമയെയും ഈ ലോകത്തെയും വിട്ട് ഇന്നസെന്റ് വിടവാങ്ങിയിരിക്കുന്നു. ഇപ്പോഴിതാ താരത്തിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് പ്രിയ താരങ്ങൾ.ജഗതി ശ്രീകുമാർ,ദിലീപ്, മറ്റു താരങ്ങൾ എല്ലാവരും ഇന്നസെന്റിനെ കുറിച്ചുള്ള തങ്ങളുടെ ഓർമ്മകളും ആ വ്യക്തിത്വം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളും ഒരിക്കൽ കൂടി ഓർത്തെടുക്കുകയും […]