കഷ്ടപെടുന്നവരോട് ഉണ്ണിമുകുന്ദന് പറയാനുള്ളത് ; താരത്തിന്റെ പുതിയ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു .| Unni Mukundan New Viral Video Malayalam
Unni Mukundan New Viral Video Malayalam : മലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ താരം ലോകോത്തര നിലവാരത്തിലേക്ക് ആണ് ഉയർത്തപ്പെട്ടിരിക്കുന്നത്. ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടാണ് തന്റെ കരിയറിൽ ഉണ്ണിമുകുന്ദൻ ഇന്ന് കാണുന്ന നിരയിലേക്ക് വളർന്നു വന്നിട്ടുള്ളത്. കേവലം ഒരു നടൻ എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവ് എന്ന നിലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് ഉണ്ണിമുകുന്ദൻ. പ്രേക്ഷകരുടെ പ്രിയനടൻ എന്ന രീതിയിലേക്കാണ് ഉണ്ണിമുകുന്ദൻ മാറിയിരിക്കുന്നത്. […]