ഇത്തവണ ബിഗ്‌ബോസിൽ കിടിലൻ മത്സരാത്ഥികൾ ; സീസൺ 5 ഇൽ വരുന്ന ആളെ പരിചയപ്പെടുത്തി ലാലേട്ടൻ .| Bigboss Season 5 Latest Promo
Bigboss Season 5 Latest Promo : മലയാള ടെലിവിഷൻ റിയാലിറ്റി ഷോ ചരിത്രത്തിലെ ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈ ടെലിവിഷൻ റിയാലിറ്റി ഷോയുടെ അവതാരകനായി എത്തിയിരിക്കുന്നത് മോഹൻലാലാണ്. കേരളത്തിൽ ഇപ്പോൾ ഇത് നടക്കുന്നത് അഞ്ചാമത്തെ സീസൺ ആണ്. മലയാളത്തിൽ മാത്രമല്ല ഹിന്ദി കന്നട തെലുങ്ക് തമിഴ് തുടങ്ങി നിരവധി ഭാഷകളിലാണ് ഇപ്പോൾ ബിഗ് ബോസ് നടക്കുന്നത്. ഓരോ ബിഗ് ബോസിന്റെയും സീസണിൽ പങ്കെടുക്കുന്ന താരങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറുന്നു. മത്സരാർത്ഥികൾക്ക് […]