പ്രണയവിവാഹമായിട്ടും തകർന്ന ദാമ്പത്യം.!! രണ്ടു കുഞ്ഞുങ്ങളുടെ അമ്മ..ബിഗ്ബോസിലെ മനീഷയുടെ ജീവിതം ഇങ്ങനെ .| Bigg Boss Maneesha Real Life Story Viral Malayalam
Bigg Boss Maneesha Life Story Malayalam: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് മനിഷ കെ എസ്. തട്ടിയും മുട്ടിയും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ താരം ഇപ്പോൾ ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. തട്ടിയും മുട്ടിയും എന്ന പരമ്പരയിൽ വാസവദത്ത എന്ന കഥാപാത്രത്തെയാണ് മനീഷ പ്രേക്ഷകർക്കും മുൻപിൽ അവതരിപ്പിച്ചത്. ടെലിവിഷൻ പരമ്പരകളിലൂടെ മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെയും താരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും താരം തന്റെ ആരാധകരോട് തുറന്നു പറയാറുണ്ട്. നിലപാടുകളോടെ […]