ചോട്ടാ മുംബൈ ലുക്കിൽ ഞെട്ടിച്ച് സിദ്ധിക്ക് ; ന്യൂ മെയ്ക്ഓവർ വീഡിയോ വൈറൽ. | Sidhique Actor Make Over Viral Malayalam
Sidhique Actor Make Over Viral Malayalam: മലയാള സിനിമ മേഖലയിലെ പ്രമുഖ താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടപിടിച്ചു. സിദ്ദിഖിന് മലയാള സിനിമയിൽ ചുവടുറപ്പിയ്ക്കാൻ സഹായകമായത് സിദ്ദിഖ്‌നൊപ്പം മുകേഷ്, ജഗദീഷ്, അശോകൻ എന്നിവർ നായകന്മാരായി സിദ്ധിക്ക് ലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ ചിത്രത്തിന്റെ വിജയമാണ്. തുടർന്ന് ഈ കൂട്ടുകെട്ടിൽ തന്നെ എത്തിയ ഗോഡ്ഫാദറും തീയറ്ററിൽ വലിയ വിജയമായിരുന്നു തൊണ്ണൂറുകളിൽ സിദ്ദിഖ് ലോ ബജറ്റ് കോമഡി സിനിമകളിൽ നായകനായും […]